മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സിക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാൻ സാധ്യത മുൻകൂട്ടി കണ്ട് മുൻകൂർ ജാമ്യത്തിന് ഒരുങ്ങുന്നു
അടുത്ത ദിവസം തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കും
സ്വർണ്ണ കള്ളക്കടത്ത് കേസിൽ മൂന്ന് തവണ കസ്റ്റംസ് ചോദ്യം ചെയ്തു വീണ്ടും കസ്റ്റംസ് വിളിപ്പിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്ന് ശിവശങ്കരൻ ഉറപ്പിച്ചത്
പിടിച്ച് നിൽക്കാനുള്ള അവസാന ശ്രമവും പരാജയപ്പെടുകയാണെങ്കിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാനുള്ള ഒരുക്കത്തിലാണ് ശിവശങ്കരൻ
This post has already been read 1482 times!
Comments are closed.