സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. ഈ നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയമാണിത്. മുപ്പത്തിനാല് വര്‍ഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍പിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്,…

രണ്ടു മനസ്സിന്നിഴകൾഒന്നിനോടൊന്നായി തമ്മിൽ പിണഞ്ഞ്കരുത്തായി നീളമായിഅറ്റമറിയാത്തൊരു കയർ. ഓരോ ചെറുതിരിയിഴകളുംതമ്മിലൊതുങ്ങിയൊന്നായിപിരിഞ്ഞു വരിഞ്ഞ്ഹൃദയനൂലിഴകൾ കൊരുത്തപരസ്പരപൂരകമായൊരു കയർ. പ്രണയം പൊള്ളിത്തുടങ്ങുമ്പോൾസ്വപ്നങ്ങൾ തകരുമ്പോൾഒന്നിച്ചെടുത്ത് വടിച്ചുടച്ച്കണ്ണീരുമായി കൂട്ടിക്കുഴച്ച്കയറിൽ പതം വരുവോളംതേച്ചു മിനുസപ്പെടുത്തിടേണം. കുത്തിയിറങ്ങുന്ന വേദനയിലും അവഗണയുടെ വേരുകളപ്പാടെകടുപ്പമായി അറുത്തു മാറ്റണംനെഞ്ചു പറിയുമ്പോൾ ,രക്തമിറ്റുമ്പോൾകണ്ടില്ലെന്നു നടിക്കാൻ, നിശബ്ദമാവാൻമനസ്സിനെ മെരുക്കണം.…

കൊറോണ കുറേ നുണകൾ മാത്രമാണെന്ന യാഥാർത്ഥ്യം ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ആളിപ്പടർന്നു കൊണ്ടിരിക്കുകയാണ്. അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, സ്പെയിൻ, അയർലൻഡ്, ഓസ്ട്രേലിയ, കാനഡ, മെക്സിക്കോ,……………….. അങ്ങനെ ഒരുപാട് ഒരുപാട് രാജ്യങ്ങളിൽ സമരങ്ങളും, പ്രതിഷേധങ്ങളുമയി ജനങ്ങൾ…