രാജസ്ഥാൻ റോയൽസിന്റെ ആദ്യം കുതിച്ചു പിന്നെ കിതച്ചു കൊണ്ടിരിക്കുന്നു കോഹ്ലിയുടെ ബാംഗ്ളൂരാവട്ടെ നേരെ തിരിച്ചും .ചെന്നൈയെ ഇനിയും ഉറപ്പിക്കാറായിട്ടില്ല .നല്ല കളിക്കാരുണ്ടായിട്ടും ,മികച്ച തുടക്കങ്ങൾ കിട്ടിയിട്ടും എങ്ങനെ തോൽക്കാം എന്ന് കാണിച്ചു തന്നു കൊണ്ടേയിരിക്കുന്ന പഞ്ചാബ് . ധോണി ,ദിനേശ് കാർത്തിക്ക്…

വാനത്തിൽ ഉദിച്ചുയർന്ന വർണനിറവിന്റെ തലോടൽ പോലെ ഒരായിരം നിറങ്ങൾ .പകരുന്ന നന്മകൾ ഓരോ നിമിഷത്തിലും രൂപപ്പെടുന്ന സുന്ദര ദൃശ്യ രൂപങ്ങളായിരുന്നു. മാനസത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന കാഴ്ചകളിലൂടെ ജീവിതം കടന്നു പോകുന്നു. ദൂരേയ്ക്ക് നോക്കിയിരിക്കുമ്പോഴും വളരെ ചുരുങ്ങിയ സമയം വരെ മാത്രമേ ആ…

വാളയാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പോരാടിക്കൊണ്ടിരിക്കുന്ന ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം, സമരത്തിൻ്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം കുറിക്കുകയാണ്. നാളെ മുതൽ എല്ലാ വെള്ളിയാഴ്ചകളിലും, കോവിഡ് പ്രോട്ടോക്കോൾ…

അബ്ദുല്ല കുട്ടിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ബി ജെ പി യിലെ ഒരു വിഭാഗം അടുത്തിടെ ബി ജെ പി യിൽ ചേക്കേറിയ അബ്ദുല്ല കുട്ടിയെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബി ജെ പി യിലെ ഒരു വിഭാഗം തീരുമാനിച്ചതായാണ് റിപ്പോർട്ട്. കേരളത്തിൻ്റെ…

തിരുവനന്തപുരം: കോവിഡ്  രോഗിയുടെ സമീപത്തെത്തി വിവരങ്ങൾ ശേഖരിച്ച് ഡോക്ടർമാരിലേക്കെത്തിക്കുന്ന റോബോട്ടുമായി തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിലെ  വിദ്യാർത്ഥികൾ എം ടെക് റോബോട്ടിക്സ് ആൻ്റ് ഓട്ടോമേഷൻ 2018-20 വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓട്ടോണമസ് നാവിഗേഷൻ സംവിധാനമുള്ള കോവിഡ് കെയർ റോബോട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം…

പാരമ്പ്യര്യ ചികിത്സ നിരോധിച്ച കേരള ഹൈക്കോടതി വിധിയോട് പ്രമുഖ പരമ്പര്യ ആയുർവേദ ചികിത്സകനും അലോപ്പതി ചികിത്സയുടെ ദുരൂഹത തുറന്ന് പറയുന്ന ശ്രീ മോഹനൻ വൈദ്യർ പ്രതികരിക്കുന്നു . അദ്ദേഹവുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ നടത്തിയ ഓൺലൈൻ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ പാരമ്പര്യ…

കേരളത്തിൽ എൻ ഡി എ യുടെ പ്രവർത്തനം ഏറെകുറെ നിലച്ച മട്ടാണ് കമ്മിറ്റി ചേർന്നിട്ട് തന്നെ മാസങ്ങളായ് നേതാക്കൾ തമ്മിലുള്ള ആശയ വിനിമയം പോലും നടക്കാറില്ല മുന്നണിയിലെ ചെറിയ പാർട്ടികൾക്ക് കോവിഡ് ബാധിച്ച് കിടപ്പിലായിട്ട് കോവിഡിനോളം കാലത്തെ നീളമുണ്ട്. മുന്നണി കൺവീനർ…

  ഡോക്ടർ റാം മനോഹർ ലോഹ്യയെ സ്മരിക്കുമ്പോൾ  ഒക്ടോബർ 12.കാലത്തിന് മുൻപേ നടന്ന, സാർവ്വ ദ്ദേശീയ സാമ്യവാദ പോരാളിയും രാഷ്ട്രീയ ദാർശനി കനുമായ ഡോക്ടർ റാം മനോഹർ ലോഹ്യയുടെ വി യോഗത്തിന്റെ അൻപത്തിമൂന്ന് സംവത്സരങ്ങൾ. ജീ വിതത്തിലുട നീളം,സാമൂഹ്യ സമത്വത്തിനായി വിട്ടു…

സി കെ നാണു യു ഡി എഫിൽ ബർത്ത് ഉറപ്പിച്ചോ? കുഞാലികുട്ടി മധ്യസ്ഥനാവുന്നു ജനതാദൾ വിഭാഗങ്ങൾ പിളർപ്പിനെ നേരിടുകയാണ് സി കെ നാണുവിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയതോടെ ജനതാദൾ (എസ് ) മറ്റൊരു പിളർപ്പിനെ നേരിടുകയാണ്. അടുത്തിടെ എൽ ഡി…

  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സിക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാൻ സാധ്യത മുൻകൂട്ടി കണ്ട് മുൻകൂർ ജാമ്യത്തിന് ഒരുങ്ങുന്നു അടുത്ത ദിവസം തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം…