ചെറുകഥ

പ്രവാസം

കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഇൻഡ്യാ ഗവൺമെൻ്റ് പ്രത്യേകമായി ഏർപ്പെടുത്തിയ ഫ്ലൈറ്റിലേക്ക് കയറുമ്പോൾ നാൻസിയുടെ മനസ് വിതുമ്പുകയായിരുന്നു. ഏതൊരു പ്രവാസിയെയും പോലെ നാട്ടിലേക്കുള്ള യാത്രകളെ അവളും ഒട്ടേറെ സ്നേഹിച്ചിരുന്നു. പക്ഷേ.. ലോകം കൊറോണ എന്ന ഒരു വൈറസിനു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെ നാട്ടിലേക്ക് മടങ്ങുന്ന അനേകരിലൊരുവളായി അവളും.
വിമാനം ഉയർന്നു പൊങ്ങ വെ അവളുടെ മനസ്സിൽ മേഘതുണ്ടുകൾ പോലെ ഓർമ്മകൾ ഒഴുകി വന്നു. പതിനാലു വർഷങ്ങൾക്കു മുമ്പാണ് ജനറൽ നഴ്സിംഗ് പഠിച്ച അവൾ പ്രാരാബ്ധങ്ങളുടെ ഭാണ്ഡങ്ങളും പേറി കൂവെറ്റ് സിറ്റിയിലെത്തിയത്. നാടുവിട്ടുപോരാൻ മനസുണ്ടായിട്ടല്ല.പ്രായമായ മാതാപിതാക്കൾ ,വിദ്യാർത്ഥിനിയായ അനുജത്തി ജൂലി, കാലപ്പഴക്കത്താൽ തകർന്നു വീഴാറായ വീട് ഒക്കെയായിരുന്നു അവളെ പ്രവാസ ജീവിതത്തിനു പ്രേരിപ്പിച്ചത്. യാത്രയാക്കാൻ വരുമ്പോൾ അപ്പൻ പറഞ്ഞത് അവളോർത്തു.” മോള് മൂന്നാലു വർഷം നിന്ന് നമ്മുടെ കടമൊക്കെ വീട്ടിയേച്ച് ഇങ്ങു പോര് ” അതു പറയുമ്പോൾ അപ്പൻ്റെ കണ്ഠമിടരുന്നത് അവളറിഞ്ഞു. പിൻതിരിഞ്ഞു പോകുന്ന ആ വൃദ്ധ രൂപം അവൾ നിറമിഴികളോടെയാണ് നോക്കി നിന്നത്. ഇനിയൊരിക്കലും ആ മുഖം കാണാൻ കഴിയില്ലെന്ന് സ്വപ്നത്തിൽ പോലും അവൾ കരുതിയിരുന്നില്ല.

ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ശമ്പളം അപ്പനയച്ചുകൊടുക്കണമെന്ന സ്വപ്നം അതുപോലെ അവശേഷിപ്പിച്ച് ഒരു നെഞ്ചുവേദനയിലൂടെ അപ്പനങ്ങു പോയി. ജോലിയിൽ കയറിയിട്ട് അധികനാളാകാത്തതിനാൽ നാട്ടിലെത്തി അപ്പനെ ഒരുനോക്കു കാണാൻ കൂടി അവൾക്കായില്ല.

പിന്നീട് കുടുംബത്തിനു വേണ്ടി മാത്രമായി ജീവിതം.അവർക്ക് താനല്ലാതെ മറ്റാരാണുള്ളത്? അനുജത്തിയെയും കൂടി നഴ്സിംഗ് പഠിക്കാനയച്ചു. അവളുടെ പഠനം കഴിഞ്ഞാൽ ഇങ്ങോട്ടു കൊണ്ട് വന്നാൽ അവളും രക്ഷപ്പെടുമല്ലോ.വർഷങ്ങൾ കഴിഞ്ഞു. അപ്പൻ്റെ കടങ്ങൾ കുറേശ്ശെ വീട്ടി. അവൾ ചെലവുചുരുക്കി ആ പണം കൂടി നാട്ടിലേക്കയച്ചു.
അങ്ങനെയിരിക്കെയാണ് നാട്ടിൽ നിന്നും മനസിലേക്ക് തീ കോരിയിട്ടു കൊണ്ട് അമ്മയുടെ ഫോൺ കാൾ വന്നത്.ജൂലിയ്ക്കൊരുത്ത നോട് പ്രണയം. അവനിപ്പോൾ തന്നെ അവളെ വിവാഹം കഴിക്കണം.
നാൻസി ജൂലിയെ വിളിച്ചു. അടുത്ത മാസം അവളെ കുവൈറ്റിലേക്ക് കൊണ്ടുവരാനുള്ള വിസയും, ടിക്കറ്റുമൊക്കെ ശരിയാക്കിയിരുന്നു. അതിനായി ഒന്നര ലക്ഷം രൂപയോളം മുടക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇങ്ങനെ ..
ജൂലിയോട് കാര്യങ്ങളൊക്കെ പറഞ്ഞു, ഉപദേശിച്ചു, ശകാരിച്ചു പക്ഷേ അവൾ അവളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. അവളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി അവളുടെ കാമുകനെയും വിളിച്ചു. അവൾക്ക് ജോലിയൊക്കെയായി നല്ല നിലയിലായിട്ട് വിവാഹം നടത്തി തരാം എന്നു പറഞ്ഞിട്ടും അവൻ ചെവിക്കൊണ്ടില്ല. എനിക്കാരുടെയും കാശും, പൊന്നുമൊന്നും വേണ്ട. എനിക്കവളെ മതി എന്നാണവൻ പറഞ്ഞത്.

പ്രണയത്തിനൊന്നും അവൾ എതിരായിരുന്നില്ല. അവൾക്കുമുണ്ടായിരുന്നു പിരിയുവാനാവില്ലെന്നും, നീയല്ലാതെ മറ്റൊരു പെണ്ണ് ജീവിതത്തിലില്ലെന്നുമൊക്കെ പറഞ്ഞിരുന്നൊരാൾ.ഒരിക്കൽ ലീവിന് നാട്ടിലെത്തിയപ്പോൾ ഭാര്യയോടും മക്കളോടുമൊപ്പം പള്ളിയിൽ വച്ചു കണ്ടു. ഒരു വിളറിയ ചിരിയോടെ അവളെ ഒന്നു നോക്കി അവൻ കുടുംബസമേതം നടന്നു നീങ്ങുന്നത് അവൾ നോക്കി നിന്നു. വീണ്ടും അമ്മയുടെ ഫോൺ വന്നു.പ്രിൻസ് വിവാഹക്കാര്യം വീട്ടിലറിയിച്ചെന്നും അവരുടെ വീട്ടുകാർ (അവർ വലിയ കുടുംബക്കാരാണത്രെ) പെണ്ണുകാണാൻ വരുന്നുണ്ടത്രെ.
പിന്നീട് ധൃതിയിൽ വീടിൻ്റെ അറ്റകുറ്റപണികൾ തീർത്തു, തറയിൽ ഭംഗിയുള്ള ടൈലുകൾ നിരത്തി, അടുക്കളയുടെ ഓടുകൾ മാറ്റി കോൺക്രീറ്റ് ചെയ്തു.വീട് മൊത്തത്തിൽ പെയിൻ്റ് ചെയ്തു. അപ്പോഴേക്കും അവളുടെ പേഴ്സ് കാലിയായിരുന്നു.
പെണ്ണുകാണലിൻ്റെ വിശേഷവും അമ്മ പറഞ്ഞാണറിഞ്ഞത്. ചെറുക്കൻ്റെ വീട്ടുകാരുടെ കാറ് മുറ്റം വരെ വരില്ല.റോഡിലിട്ടിട്ട് നടന്നു വരേണ്ടി വന്നതിനും പ്രിൻസിൻ്റെ അമ്മ അവനെ ശകാരിച്ചത്രെ. ‘അവൻ കണ്ടു പിടിച്ചൊരു ബന്ധം, അതെങ്ങനാ ഓരോ അവളുമാര് തുനിഞ്ഞി റെങ്ങിയാൽ പിന്നെ എന്തോ ചെയ്യും’ എന്നു പറഞ്ഞത്രെ. വീട്ടിൽ കയറിയവർ ചായയൊന്നും കുടിച്ചില്ല. ഞങ്ങൾ ഓർത്തഡോക്സുകാരാ, കല്യാണത്തിനു മുമ്പ് പെണ്ണിനെ ഓർത്തഡോക്സ് പള്ളീലോട്ട് മാറ്റണം. പിന്നെ എന്തോ തരും?
മൂത്ത മോളോട് ചോദിച്ചിട്ട് പറയാം എന്ന് അമ്മ പറഞ്ഞു. അവർ മടങ്ങി.
ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്നു പറഞ്ഞവൻ ഇപ്പോൾ ചോദിക്കുന്നു എന്തു തരുമെന്ന്?
ഒടുവിൽ അവരുടെ ആഗ്രഹം പോലെ ജൂലിയെയും, അമ്മയെയും ഓർത്തഡോക്സ് പള്ളിയിൽ മാമ്മോദീസ മുക്കി. ആ വകയിൽ പള്ളിയും വാങ്ങി കുറേ പണം!
കത്തോലിക്കാ പള്ളിയിലെ കുഴിമാടത്തിൽ കിടന്ന് അപ്പൻ ഇതൊക്കെ കാണുന്നുണ്ടാവുമോ?
ഏതായാലും വിവാഹം കെങ്കേമമായി നടന്നു. പെണ്ണിനെ മാത്രം മതിയെന്നു പറഞ്ഞവന് 3 ലക്ഷം രൂപയും ഇരുപതു പവനും കൊടുത്തിട്ടും തൃപ്തിയായില്ല. അത്രയുമൊപ്പിക്കാൻ താൻ പെട്ട പാട് ! വീടും പറമ്പും ബാങ്കിൽ പണയം വച്ചിട്ടാണ് കല്യാണ ചെലവിനുള്ളത് കണ്ടെത്തിയത്.
നിനക്ക് കല്യാണമൊന്നും വേണ്ടേ ടീന്ന് ഉള്ള നാട്ടുകാരുടെ ചോദ്യങ്ങളാണ് എറെ അസഹ്യമായി തോന്നിയത്.വീണ്ടും കടബാധ്യതയുമായി തിരികെ കുവൈറ്റിലേക്ക് ..
വീണ്ടും ആവശ്യങ്ങളുമായി വീട്ടിൽ നിന്നും കോളുകൾ വന്നു. അനിയത്തിയുടെ പ്രസവം, കുഞ്ഞിൻ്റെ നൂലുകെട്ട്, അതിനു സ്വർണമാല .. അമ്മ ഒറ്റയ്ക്കായതിനാൽ ജൂലിയുo ഭർത്താവും വീട്ടിൽ താമസമാക്കിയെന്നും അറിഞ്ഞു.അമ്മയ്ക്ക് ഒരു കൂട്ടാവുമല്ലോ എന്നവൾ കരുതി.അങ്ങനെ വർഷങ്ങൾ കടന്നു പോകവെയാണ് കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഗ്രസിച്ചത് .ആശുപത്രികൾ രോഗികളെക്കൊണ്ടു നിറഞ്ഞു, ഡോക്ടർമാർക്കും, നഴ്സുമാർക്കുമൊക്കെ രോഗം പകർന്നു.തെരുവിൽ ശ്വാസം മുട്ടി പിടഞ്ഞു വീണു മരിക്കുന്നവർ.ലോകം സമ്പൂർണ ലോക്ക് ഡൗണിൽ.ടി വി ചാനലുകളിൽ അനുനിമിഷം മരണത്തിൻ്റെ ഭീതിദമായ കണക്കുകൾ .ലോകം മുഴുവൻ തൻ്റെ ബുദ്ധി കൊണ്ടും അഹങ്കാരം കൊണ്ടും, പണം കൊണ്ടും, ആയുധ ബലം കൊണ്ടും അടക്കിവാണ മനുഷ്യൻ കേവലമൊരു വൈറസിനു മുന്നിൽ മുട്ടുകുത്തുന്ന അവസ്ഥ.അവളുടെ ഹോസ്പിറ്റലിൽ നിന്നും വിദേശ തൊഴിലാളികളെയെല്ലാം പിരിച്ചുവിട്ടു. ഒടുവിൽ ഗവൺമെൻ്റ് ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് വെറും കൈയ്യോടെ ..
യന്ത്രപക്ഷി കൊച്ചിയുടെ മണ്ണിൽ പറന്നിറങ്ങി. ലഗേജുകളുമായി നാൻസി പുറത്തേക്കിറങ്ങി. വാട്സപ്പ് മെസേജിൻ്റെ ശബ്ദം അവളെ ഓർമ്മകളിൽ നിന്നും തിരികെ വിളിച്ചു. അവൾ ഫോൺ കയ്യിലെടുത്ത് ജൂലിയുടെ മെസേജ് നോക്കി. അത് ഇങ്ങനെയായിരുന്നു” ചേച്ചി എന്തോ പണിയാ ഈ കാണിക്കുന്നത്.ഇവിടെ ക്വാറൻ്റൈനിലിരിക്കാനൊന്നും പറ്റത്തില്ല, ഇവിടെ കൊച്ചു പിള്ളേരുള്ളതാ .അതുകൊണ്ട് വീട്ടിലേക്ക് വരണ്ട ”
പകച്ചു നിന്നു പോയ നാൻസിയുടെ തലയ്ക്കു മുകളിൽ കൂടി അപ്പോൾ ഒരു വിമാനം ഇരമ്പി മുകളിലേക്ക് പറന്നു മേഘപാളികൾക്കിടയിൽ അപ്രത്യക്ഷമായി.

സനിൽ .പി .ഗോപാൽ

78 Comments

  1. Pretty great post. I simply stumbled upon your weblog and wished to mention that I have really loved surfing around your blog posts. After all I will be subscribing in your feed and I’m hoping you write once more soon!

    Reply
  2. I?¦m no longer sure the place you are getting your info, however good topic. I needs to spend some time finding out more or understanding more. Thanks for great information I used to be on the lookout for this info for my mission.

    Reply
  3. Hi there I am so grateful I found your webpage, I really found you by mistake, while I was looking on Aol for something else, Regardless I am here now and would just like to say thank you for a marvelous post and a all round thrilling blog (I also love the theme/design), I don’t have time to go through it all at the moment but I have book-marked it and also added in your RSS feeds, so when I have time I will be back to read a lot more, Please do keep up the fantastic job.

    Reply
  4. When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get several emails with the same comment. Is there any way you can remove me from that service? Cheers!

    Reply
  5. Hiya very cool site!! Guy .. Beautiful .. Wonderful .. I will bookmark your web site and take the feeds additionally…I am glad to seek out numerous helpful info here in the publish, we’d like develop extra strategies in this regard, thank you for sharing.

    Reply
  6. When I originally commented I clicked the -Notify me when new comments are added- checkbox and now each time a comment is added I get four emails with the same comment. Is there any way you can remove me from that service? Thanks!

    Reply
  7. I am really inspired together with your writing talents as neatly as with the layout on your blog. Is that this a paid subject matter or did you customize it your self? Anyway stay up the excellent high quality writing, it’s uncommon to peer a great weblog like this one these days..

    Reply
  8. The next time I read a blog, I hope that it doesnt disappoint me as much as this one. I mean, I know it was my choice to read, but I actually thought youd have something interesting to say. All I hear is a bunch of whining about something that you could fix if you werent too busy looking for attention.

    Reply
  9. We are a gaggle of volunteers and opening a brand new scheme in our community. Your website offered us with helpful info to work on. You have performed a formidable task and our whole community might be grateful to you.

    Reply
  10. Youre so cool! I dont suppose Ive read something like this before. So good to search out any person with some authentic thoughts on this subject. realy thanks for starting this up. this web site is something that’s wanted on the web, somebody with somewhat originality. useful job for bringing one thing new to the internet!

    Reply
  11. This is the appropriate weblog for anybody who wants to find out about this topic. You understand so much its nearly arduous to argue with you (not that I really would want…HaHa). You undoubtedly put a new spin on a subject thats been written about for years. Nice stuff, just nice!

    Reply
  12. Wow that was odd. I just wrote an really long comment but after I clicked submit my comment didn’t appear. Grrrr… well I’m not writing all that over again. Anyway, just wanted to say wonderful blog!

    Reply
  13. Somebody necessarily help to make significantly posts I’d state. That is the first time I frequented your website page and thus far? I amazed with the research you made to create this particular put up incredible. Fantastic process!

    Reply
  14. I’m really loving the theme/design of your blog. Do you ever run into any browser compatibility problems? A small number of my blog audience have complained about my site not operating correctly in Explorer but looks great in Firefox. Do you have any tips to help fix this issue?

    Reply
  15. I’m truly enjoying the design and layout of your site. It’s a very easy on the eyes which makes it much more pleasant for me to come here and visit more often. Did you hire out a developer to create your theme? Exceptional work!

    Reply
  16. After research a number of of the blog posts in your website now, and I really like your means of blogging. I bookmarked it to my bookmark web site record and will likely be checking back soon. Pls check out my website online as properly and let me know what you think.

    Reply
  17. I¦ve been exploring for a bit for any high quality articles or blog posts on this kind of area . Exploring in Yahoo I finally stumbled upon this site. Studying this info So i¦m glad to express that I’ve a very just right uncanny feeling I discovered just what I needed. I so much indubitably will make certain to do not forget this web site and give it a glance regularly.

    Reply
  18. You could definitely see your skills in the work you write. The world hopes for more passionate writers like you who aren’t afraid to say how they believe. Always go after your heart.

    Reply
  19. I’ve learn some just right stuff here. Certainly value bookmarking for revisiting. I wonder how much effort you set to create this type of great informative site.

    Reply
  20. I have been exploring for a bit for any high-quality articles or blog posts in this sort of area . Exploring in Yahoo I ultimately stumbled upon this web site. Studying this info So i?¦m satisfied to exhibit that I have a very excellent uncanny feeling I found out exactly what I needed. I most indisputably will make certain to don?¦t omit this site and give it a glance regularly.

    Reply
  21. Having read this I thought it was very informative. I appreciate you taking the time and effort to put this article together. I once again find myself spending way to much time both reading and commenting. But so what, it was still worth it!

    Reply
  22. An interesting discussion is worth comment. I think that you should write more on this topic, it might not be a taboo subject but generally people are not enough to speak on such topics. To the next. Cheers

    Reply
  23. I was recommended this web site by my cousin. I’m not sure whether this post is written by him as no one else know such detailed about my problem. You are amazing! Thanks!

    Reply
  24. What is Tea Burn? Tea Burn is a new market-leading fat-burning supplement with a natural patent formula that can increase both speed and efficiency of metabolism. Combining it with Tea, water, or coffee can help burn calories quickly.

    Reply
  25. This web page is really a stroll-via for all of the information you needed about this and didn’t know who to ask. Glimpse here, and you’ll undoubtedly discover it.

    Reply
  26. Only wanna input on few general things, The website style is perfect, the written content is very good. “By following the concept of ‘one country, two systems,’ you don’t swallow me up nor I you.” by Deng Xiaoping.

    Reply
  27. Tonic Greens: An Overview Introducing Tonic Greens, an innovative immune support supplement meticulously crafted with potent antioxidants, essential minerals, and vital vitamins.

    Reply
  28. Just want to say your article is as surprising. The clarity to your post is just excellent and i could assume you’re knowledgeable on this subject. Well together with your permission allow me to seize your feed to keep up to date with approaching post. Thank you a million and please continue the gratifying work.

    Reply
  29. What i do not realize is actually how you are not actually much more well-liked than you may be right now. You are very intelligent. You realize therefore considerably relating to this subject, made me personally consider it from so many varied angles. Its like women and men aren’t fascinated unless it is one thing to do with Lady gaga! Your own stuffs outstanding. Always maintain it up!

    Reply
  30. I want to show some thanks to you just for rescuing me from such a predicament. Right after surfing around throughout the the net and getting advice which are not powerful, I was thinking my life was well over. Being alive without the presence of approaches to the difficulties you have solved through your main review is a crucial case, and the ones that might have negatively affected my career if I had not noticed your blog post. Your actual skills and kindness in controlling every item was valuable. I’m not sure what I would’ve done if I hadn’t encountered such a solution like this. I am able to at this point relish my future. Thank you very much for the professional and results-oriented guide. I won’t hesitate to suggest your web sites to anyone who ought to have counselling about this subject.

    Reply
  31. I don’t even know how I finished up right here, but I assumed this submit used to be great. I do not know who you are but certainly you are going to a famous blogger when you are not already 😉 Cheers!

    Reply
  32. Hi would you mind sharing which blog platform you’re using? I’m planning to start my own blog in the near future but I’m having a hard time making a decision between BlogEngine/Wordpress/B2evolution and Drupal. The reason I ask is because your layout seems different then most blogs and I’m looking for something unique. P.S My apologies for getting off-topic but I had to ask!

    Reply
  33. Good post. I study something tougher on different blogs everyday. It would at all times be stimulating to learn content from different writers and apply a little something from their store. I’d want to make use of some with the content on my blog whether or not you don’t mind. Natually I’ll provide you with a hyperlink on your internet blog. Thanks for sharing.

    Reply
  34. of course like your web site but you have to check the spelling on quite a few of your posts. A number of them are rife with spelling problems and I find it very bothersome to tell the truth nevertheless I’ll surely come back again.

    Reply

Post Comment