തെറിയും,ലൈംഗീക അതിക്രമവും ,സ്ത്രീകളും കുറച്ചു സദാചാരവും
ഒരുപാട് കാലം പുറകോട്ടുള്ള ഒരു കഥയൊന്നുമല്ല.എങ്കിലും ഈ കഥ ഒരിത്തിരി പഴഞ്ചിയതാണ്.കുറച്ച് പിഞ്ഞിയിട്ടുമുണ്ട്.പക്ഷെ രൂപമാറ്റത്തോടെ ഇന്നും ഈ കഥ നിലനിൽക്കുന്നു..തൃപ്പൂണിത്തുറ എന്ന സാംസ്കാരിക നഗരത്തിലൂടെ ബാല്യവും, യൗവ്വനവും നടന്നു തീർത്ത ഒരുവളുടെ അനുഭവകഥയാണിത്.ഭാഗ്യലക്ഷ്മി – വിജയൻ നായർ വിവാദം കത്തിപ്പടർന്ന വേളയിൽ…