” ചേട്ടായി അച്ഛനെങ്ങനുണ്ട്” വെളുപ്പിന് നാല് മണിക്കുള്ള ലൈവ് ചാറ്റിൽ പെങ്ങൾ ഉത്കണ്ഠപ്പെട്ടു ,അയാൾ അതിന്  പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോട അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതു കൊണ്ട് ഒന്നും പറയാൻ തോന്നിയില്ലെന്നുള്ളതാണ് വാസ്തവം. “ഇന്നലെ ഞാൻ വീഡിയോ കാൾ…

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാൻ ഒരുങ്ങി ഗതാഗത മന്ത്രി കേരളത്തിലെ മുന്നണി സമവാക്യങ്ങൾ മാറുന്നു. നീണ്ട കാലം ഇടത് മുന്നണിയിലുള്ള എൻ സി പി ഇടത് മുന്നണി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം…

  സ്മിത മേനോൻ മുരളീധരൻ്റെ തല വെട്ടുമോ? അടുത്ത ആഴ്ച കേന്ദ്ര മന്ത്രിസഭ പുനസംഘടന നടക്കാനിരിക്കേ ക്യാബിനറ്റ് പദവി കാത്ത് കഴിയുന്ന വി മുരളീധരന് നിനച്ചിരിക്കാതെ ഇരുട്ടടി കിട്ടി. വിദേശകാര്യ സഹമന്ത്രി പ്രൊട്ടോകോൾ ലംഘനം നടത്തിയെന്ന ആരോപണം പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടന്വേഷിക്കുന്നതായിട്ടാണ്…

  എസ് സുവർണ്ണ കുമാറിനെതിരെ ആരോപണവുമായി വെള്ളാപള്ളി പക്ഷക്കാർ നെടുമം ജയകുമാർ പുതിയ എസ് എൻ ട്രസ്റ്റ് മെമ്പർ സുവർണ്ണകുമാർ പുറത്തായി എസ് എൻ ട്രസ്റ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശ വിഭാഗം എകപക്ഷീയ വിജയം നേടി എതിർ പക്ഷത്തുള്ള പ്രമുഖരെ…

  മല്‍സ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കൊവിഡ് ബാധിതന്‍ ആയി ചികിത്സയില്‍ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം. നാഷണല്‍ ഫിഷര്‍മാന്‍…

  അമേരിക്കക്കാരനല്ല, ഞാൻ തിരുവനന്തപുരത്തുകാരൻ. സർക്കാരിൻറെ കൊവിഡ് നിയന്ത്രണത്തിലെ പരാജയങ്ങളെപ്പറ്റി വന്ന വിമർശനങ്ങളോട് പ്രതികരിക്കവേ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും എന്നെയും പരാമർശിക്കുന്നുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി പത്രക്കാരോട് എന്നെക്കുറിച്ച് പറഞ്ഞത് അമേരിക്കയിൽ നിന്ന് വന്ന ഡോക്ടറെന്നാണ്. മനോരമ ടെലിവിഷൻ ചാനൽ അത് വാർത്തയാക്കിയിട്ടുമുണ്ട്. കേരളത്തിൽ…

ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടക്കുന്ന പെൺവാണിഭം പുതിയ വാർത്തയല്ല പക്ഷേ ലോകം മുഴുവനും കൊറോണ ഭീതിയിൽ കഴിയുമ്പോൾ അടിമാലിയിൽ നിന്നിതാ ഒരു ഇക്കിളി വാർത്ത അടിമാലിയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് ചൂടുള്ള പെൺ വാണിഭം സാധാരണ പ്രായപൂർത്തിയാവാത്ത കുട്ടികളെയാണ് ഇതിന് ഉപയോഗിക്കുന്നതെങ്കിൽ…

രാജ്യത്ത് സിനിമാ തിയറ്ററുകൾ തുറക്കുന്നതിനെ കുറിച്ച് മാനദണ്ഡം പുറത്തിറക്കി സിനിമ തിയറ്ററുകളില്‍ അമ്പത് ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം (എസ്.ഒ.പി) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ന്യൂഡല്‍ഹിയില്‍…

അയ്യനെ കാണാനും വേണം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പമ്പ: ശബരിമല ഉത്സവകാലമെത്തി. നീണ്ട ഇടവേളക്ക് ശേഷം അയ്യനെ കാണാൻ എത്തുന്നവർക്ക് ആരോഗ്യ വകുപ്പും, പോലീസും കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു ശബരിമല ദർശനത്തിനായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ദിവസവും ആയിരം…

  കോവിഡ് രോഗം ഉറപ്പിക്കാവുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളുടെ പ0ന നിപ്പോർട്ട് ലണ്ടൻ: കോവിഡ് പോസ്റ്റീവായാൽ നമ്മുടെ ശരീരത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ ലോകത്തിലെ ആരോഗ്യ വിദഗ്ദർ നടത്തിയ പ0നത്തിൽ പറയുന്നത് മണവും, രുചിയും ഇല്ലാതാവുക എന്നാണ് കോവിഡ് ബാധിച്ചവരിൽ 78 ശതമാനം…