രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ ക്രൈസ്റ്റ് മാനേജരായിരുന്നു യുപിയുടെ പുതിയ വിവര സാങ്കേതിക വകുപ്പ് മേധാവി സ്വേച്ഛാധിപത്യം നടത്തുന്നുവെന്നു ബിജെപി ദലിതരെ പീഡിപ്പിക്കുന്നുവെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറയുന്നു ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭീഭത്സമായ മുഖം കാണുന്ന ഒരു കണ്ണാടിയാണ് ഹത്രാസ് കേസ്,…

  ദലിത് നിർഭയ ഉത്തർപ്രദേശ്സംസ്ഥാനത്തിന്റെ അനാസ്ഥ കൂടുതൽ വഷളാകുന്നു. പത്തൊമ്പത് കാരിയായ ദലിത് പെൺകുട്ടിയെയും കുടുംബത്തെയും ജീവിതത്തിലും മരണത്തിലും പരാജയപ്പെടുത്തിയ സംഭവത്തിൽ ഹത്രാസ് ജില്ലാ ഭരണകൂടവും പോലീസും ഉത്തരം നൽകണം. കുട്ടബലാൽസംഗം ചെയ്യപ്പെട്ടു എന്ന് തെളിയിക്കാൻ സാധ്യതയുള്ള ഫോറൻസിക് തെളിവുകൾ കൃത്യസമയത്ത്…

രാജിവെക്കേണ്ടത് പ്രതിപക്ഷ നേതാവാണ് നിരവധി രാഷ്ട്രീയ പ്രശ്നങ്ങളാൽ സമ്പന്നമാണ് ഇന്നത്തെ കേരള രാഷ്ട്രീയം ഭരണപക്ഷവും പ്രതിപക്ഷ പാർട്ടികളും ചേർന്ന് വർത്തമാന രാഷ്ട്രീയ കാലാവസ്ഥയിൽ ഒട്ടേറെ പിരിമുറുക്കങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു ഒന്നൊന്നായി സർക്കാരിനെതിരെ അഴിമതിയടക്കം നിരവധി ആരോപണങ്ങൾ ഉയർന്നുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കരുത്തുറ്റ…

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം വുഹാനിൽ നിന്ന് വന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത് ചൈനയടക്കം ലോകത്തിൻ്റെ ചിലയി ടങ്ങളിൽ മാത്രമെ ജനുവരിയിൽ കോവിഡിൻ്റെ സാന്നിധ്യം വെളിവാക്കപ്പെട്ടിരുന്നുള്ളൂ ചില വികസിത യൂറോപ്യൻ രാജ്യങ്ങൾ വളരെ ലാഘവത്തോടെയാണ് കോവിഡിനെ…

  കേരളം ഭീകരവാദത്തിൻ്റെ ഹബ്ബ് കേരളത്തിൽ നിന്ന് മൂന്ന് അൽ ഖ്വയിദ ഭീകരവാദികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയുണ്ടായി അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് പശ്ചിമ ബംഗാൾ സ്വദേശികളായ മുസാഫ് ഹുസൈൻ, അബു സൂഫിയാൻ, യാക്കൂബ് ബിശ്വാസ്…

യു ഡി എഫ് സെ ക്രട്ടറിയും കേരള കോൺഗ്രസ്സ് നേതാവുമായ ജോണി നെല്ലൂരുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ രാംദാസ് കതിരൂർ നടത്തിയ ഓൺ ലൈൻ അഭിമുഖത്തിൻ്റെ പ്രസ ക്തഭാഗങ്ങൾ ” നാളത്തെ കേരള കോൺഗ്രസ്സ് “ ഇന്നത്തെ കേരള രാഷ്ട്രീയം പ്രത്യേകിച്ച്…

ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയുടെ നിരാസം എന്ന പ്രഹസനത്തിനപ്പുറം കോളനി വാഴ്ചയുടെ ഒരു പരിഛേദമായിരുന്നു നമ്മുക്ക് ലഭിച്ച സ്വാതന്ത്രം. ബ്രിട്ടീഷ് വിരുദ്ധ കലാപകാലഘട്ടത്തിലും ഇന്ത്യൻ ആത്മീയ സങ്കല്പങ്ങളുടെ വൈകാരികമായ സ്രോതസ്സുകളെ തന്ത്രപൂർവ്വം കണ്ടെത്തി കോളനി വാഴ്ചക്ക് അനുപൂരകമായ വിധം പരുവപ്പെടുത്തിയെടുക്കുവാനും ബ്രിട്ടിഷ് കൊളോണിയൽ…

  കരണ്ട് തിന്നുന്ന വൈദ്യുതി വകുപ്പ്   കേരളത്തിലെ ഒരു ദിവസത്തെ വേണ്ട വൈദ്യുതി 56.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദനത്തിൽ മിച്ച സംസ്ഥാന മായിരുന്നു 1987 വരെ കേരളം 87 മുതൽ 2020 ആകുപോഴേക്കും അന്യസംസ്ഥാനങ്ങളെയും സ്വകാര്യ വൈദ്യുതി നിലയങ്ങളേയും…

ചിതറി തെറിക്കുന്ന കൈപ്പത്തികൾ കണ്ണൂർ വീണ്ടും ആശങ്കയുടെ മുനമ്പിൽ നിർത്തി കൊണ്ട് കഴിഞ്ഞ ദിവസം CPM ന്റെ പാർട്ടി ഗ്രാമം എന്ന് അറിയപ്പെടുന്ന പൊന്ന്യം ലോക്കലിലെ കുണ്ടുചിറയിൽ നിർമാണത്തിനിരിക്കെ ബോംബുകൾ പൊട്ടി നിരവധി പേർക്ക് പരിക്കേറ്റു . ഒരാളുടെ ഇരു കൈപ്പത്തിയും…

വകതിരിവില്ലാതെ കേരള കോൺഗ്രസ് രാഷ്ട്രീയം അധ്വാനവർഗ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായിരുന്ന കെ എം മാണി അന്തരിച്ച തിനുശേഷം കേരള കോൺഗ്രസ് അതിൻ്റെ രാഷ്ട്രീയ അസ്തിത്വം ഇല്ലാതാക്കുന്ന രീതിയിൽ മാറിയിരിക്കുന്നു വളരുംതോറും പിളരുകയും വിളരുതോറും വളരുകയും ചെയ്യുന്നു എന്ന മാണിയൻ കാഴ്ചപ്പാട് അത്രകണ്ടു ഫലം…