കനവ് കാറ്റുമൊത്തു വനവീഥിയിലൂടെ സ്നേഹദൂതമായെത്തിടട്ടെ ഞാൻ സ്നേഹ ലോലമാം നിൻ വിരൽ തുമ്പിനാൽ തോട്ടെടുക്കുകീ സ്നേഹസ്വരം കാത്തു കാത്തു നിന്നു പെയ്തൊ ഴിയാത്ത മഴ മേഘമായി നീയും തഴുകിയകലുമൊരു തെന്നലായ് ഞാനും നമ്മുടെ വിഹായസ്സും.. കാലമെത്ര കാത്തുനമ്മൾ.. ഓർമകളെത്ര നെഞ്ചിലേറ്റി. കാത്തു…

  സർക്കാറിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വിശ്വകർമ്മ സമൂഹം ഇടത് സർക്കാറിനോടുള്ള വിയോജിപ്പ് പുതുമയാർന്ന സമര രീതിയിലൂടെ പ്രകടിപ്പിക്കുകയാണ് വിശ്വകർമ്മ സമൂഹം വിശ്വകർമ്മസമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പഠിക്കാനായ് കഴിഞ്ഞ യു ഡി എഫ് സർക്കാർ നിയമിച്ച ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് ഇടത് സർക്കാറിൻ്റെ പ്രകടനപത്രികയിൽ…

ശീതയുദ്ധകാലത്ത് റഷ്യയുടെ ആക്രമണം ഏതുസമയവും പ്രതീക്ഷിച്ചു ജീവിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായിരുന്നു സ്വിറ്റ്സർലാന്റ്. 1815 മുതൽ യാതൊരു യുദ്ധത്തിലും പങ്കെടുക്കാത്ത രാജ്യമാണ് സ്വിറ്റ്സർലാന്റ്. സൈനികനിഷ്പക്ഷത അവരുടെ പ്രഖ്യാപിതനയമാണ്. എന്നാൽ അവിടെ നിർബന്ധിതസൈനികസേവനം ഉണ്ട്. ഏതുസമയവും ഒരു യുദ്ധം നേരിടാനുള്ള തയ്യാറെടുപ്പ് അവിടെ…

പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള വർഗ്ഗമാണ് കാക്കകൾ. ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേ ഉള്ളൂ. ബലിക്കാക്ക(corvus macrorhynchos)യും പേനക്കാക്ക(Corvus splendens)യും. പേനക്കാക്ക വലിപ്പം കുറഞ്ഞതും ധാരാളമായി കാണപ്പെടുന്നതുമാണ്. പേനക്കാക്കയുടെ കഴുത്തും മാറിടവും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ…

കടലില്‍ നിന്നും സ്രാവിനെ പിടിച്ച്‌ ജീവനുള്ളപ്പോള്‍ത്തന്നെ അവയുടെ എല്ലാ ചിറകുകളും മുറിച്ചെടുത്ത്‌ തിരികെ ജീവനോടെ കടലിലേക്കുതന്നെ വിടുക. ചിറകുകള്‍ നഷ്ടപ്പെട്ട്‌ നീന്താനാവാതെ ശ്വാസംമുട്ടിയോ രക്തംവാര്‍ന്നോ മറ്റു ശത്രുക്കളുടെ പിടിയില്‍പ്പെട്ടോ പതിയെ വളരെ ദാരുണമായ അവസ്ഥയില്‍ കൊല്ലപ്പെടുക. പലപ്പോഴും അനേകം ദിവസത്തെ കഷ്ടപ്പാടിനൊടുവിലാണു…

ഫെബ്രുവരി 18 നക്സൽ നേതാവായിരുന്ന, വർഗ്ഗീസ് (1938 – 1970) സ്മരണ. കേരളത്തിലെ വയനാട്ടിൽ പോലീസ് പിടിയിൽ വെടിവച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റ് നേതാവാണ് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ്. മുൻപ് സി.പി.ഐ.എം പ്രവർത്തകനായിരുന്ന വർഗ്ഗീസ്, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത്…

ഒരുപക്ഷേ മലയാളികൾക്കിടയിൽ അത്ര കേട്ടുകേൾവിയുള്ള ഒരു പേര് ആയിരിക്കില്ല മേരി പുന്നൻ ലൂക്കോസ്…… 1 വൈദ്യബിരുദം നേടിയ ആദ്യ കേരളീയ വനിതയായിരുന്നു ഡോ. മേരി പുന്നൻ ലൂക്കോസ് …… തിരുവനന്തപുരം മഹാരാജാസ് കോളേജിലെ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ആദ്യ വനിത, ബിരുദധാരിണി…….…

ഈജിപ്തിൽ നിന്നും ലോകത്തെ ഏറ്റവും പഴക്കമുള്ള മദൃനിർമ്മാണകേന്ദ്രം /mass production Brewery/ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഏകദേശം 5000 വർഷം പഴക്കമുള്ളതാണ് ഈജിപ്തിൽ നിന്നും കണ്ടെത്തിയ മദൃനിർമ്മാണശാല എന്നാണ് ഗവേഷകർ പറയുന്നത്. സതേൺ ഈജിപ്തിലെ ശ്മശാന പരിസരത്ത്/ funeral site/സമീപമുള്ള ആർക്കിയോളജിക്കൽ…

ഭാവി പ്രവചിക്കാനൊരുങ്ങുന്നു ഡബ്യൂ ഫസ്റ്റ് പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കുക എന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി, പ്രായം, പ്രാപഞ്ചിക ഘടകങ്ങൾ ഏതെല്ലാം, അവയുടെ തോതും വിന്യാസവും, പ്രപഞ്ച വികാസവേഗം എന്നിവയെല്ലാം കൃത്യമായി കണക്കുകൂട്ടിയാൽമാത്രമേ പ്രപഞ്ചത്തിന്റെ ഭാവി…

1914 ഫെബ്രുവരി 14 പാരമ്പര്യത്തെ വെല്ലുവിളിച്ച കായൽ സമ്മേളനം…….. കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു കൊച്ചിയിൽ നടന്ന കായല്‍സമ്മേളനം.ഇതിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനും,P. C. ചാഞ്ചനും.അധഃകൃതര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഫെബ്രുവരി 14 തിയ്യതിയിലെ കായല്‍സമ്മേളനം. എറണാകുളം…