കമ്പോളവത്ക്കരിക്കപ്പെടുന്ന ആത്മീയത
ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയുടെ നിരാസം എന്ന പ്രഹസനത്തിനപ്പുറം കോളനി വാഴ്ചയുടെ ഒരു പരിഛേദമായിരുന്നു നമ്മുക്ക് ലഭിച്ച സ്വാതന്ത്രം. ബ്രിട്ടീഷ് വിരുദ്ധ കലാപകാലഘട്ടത്തിലും ഇന്ത്യൻ ആത്മീയ സങ്കല്പങ്ങളുടെ വൈകാരികമായ സ്രോതസ്സുകളെ തന്ത്രപൂർവ്വം കണ്ടെത്തി കോളനി വാഴ്ചക്ക് അനുപൂരകമായ വിധം പരുവപ്പെടുത്തിയെടുക്കുവാനും ബ്രിട്ടിഷ് കൊളോണിയൽ…