പിക്സൽ മീഡിയയുടെ ബാനറിൽ വിനീഷ് കെ. മാധവ്  രചനയും സംവിധാനവും നിർവഹിച്ച് സന്തോഷ് ചിറക്കര കലാ സംവിധാനവും ധനശ്യാം പാടത്തിൽ പൊയിൽ ക്യാമറയും നിർവ്വഹിച് ‘തനിയെ ‘ എന്ന ഹ്രിസ്വചിത്രം കാലത്തിന്റെ നേർസാക്ഷിയായി മാറുന്നു. മാതാപിതാ ഗുരു ദൈവം എന്ന…

വിധവകളും വിവാഹമോചിതകളും പിതൃഗൃഹങ്ങളിലും ശരണാലയങ്ങളിലും ബന്ധുഗൃഹങ്ങളിലും അഭയം പ്രാപിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്ക് ഒരാശ്രയമെന്ന നിലയിൽ ഗാർഹിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള  നിയമം 2005 നീതി ന്യായ വ്യവസ്ഥയിലേക്ക് കടന്നുവരുന്നത് . ഈ നിയമത്തിന്റെ 2(s) വകുപ്പിൽ പങ്കിട്ട് പാർത്ത ഗൃഹമെന്നതിന്…

  ഉത്രയുടെ മരണത്തിന് ഉത്തരമെന്നോണം പല പല അഭിപ്രായങ്ങൾ പ്രചരിച്ചു കണ്ടു. അതിൽ പ്രസക്തമായ ഒരഭിപ്രായം വിവാഹ മോചനമായിരുന്നല്ലോ മരണത്തേക്കാൾ തിരഞ്ഞെടുത്ത് നൽകാമായിരുന്നത് എന്നതായിരുന്നു.പിന്നെ ചിലർ എഴുതിക്കണ്ടു സ്ത്രീധനം കൊടുത്തു പ്രോത്സാഹനം നൽകിയതിനുള്ള ശിക്ഷാ വിധി എന്ന്…മറ്റു ചിലർ പറഞ്ഞു വീട്ടിലേക്ക്…

കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയുടെ ഘടകകക്ഷി ആയതിന് ശേഷം ഇടത് മുന്നണി ജംബോ മുന്നണി ആയി മാറി . പതിനൊന്ന് പാർട്ടികൾ അകത്തും ആർ എസ് പി (ലെനിസ്റ്റ് ) ജെ എസ് എസിലെ ഒരു വിഭാഗം പുറത്തുമായി…

തിരുവനന്തപുരം: കേരള കോൺ ഗ്രസ്സ് ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക് നടത്തിയ ചുവട് മാറ്റം നിലവിൽ എൽ ഡി എഫിനകത്തുള്ള വിവിധ കേരള കോൺ ഗ്രസ്സ് ഗ്രൂപ്പുകളെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.കേരളത്തിൽ ആകെ ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ മാത്രം സംഘടനാ പ്രവർത്തനം ഒതുക്കി…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 5 പേര്‍ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണം.…

കേരളം ഏറെ ചർച്ച ചെയ്ത പാലത്തായി പീഡനം വീണ്ടുമൊരു ഹൈക്കോടതി വിധിയിൽ എത്തിയിരിക്കുകയാണ്. പീഢനത്തിനിരയായ പെൺകുട്ടിയുടെ ഉമ്മ നൽകിയ ഹരജി പരിഗണിച്ച് നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ കേസിൻ്റെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.…

മതിയായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട് മലയാള സിനിമയിൽ ഇനി മുതൽ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗാന ഗന്ധർവ്വൻ്റെ മകൻ വിജയ് യേശുദാസ് വനിത വാരികക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസിൻ്റെ വിവാദ പരാമർശം ഇത്തരമൊരു വെളിപ്പെടുത്തലിന് വേണ്ടിയാണ് വനിതക്ക് അഭിമുഖം നൽകിയതെന്ന്…

പേരറിവാളൻ.1971 ജൂലൈ 30 ന് തമിഴ്‌നാട്ടിലെ വെ ല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽ ജ്ഞാനശേഖരൻ അർപുതം അമ്മാൾ ദമ്പതിമാരുടെ മകനായി ജന നം.തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റത്തിന്റെ സ്ഥാപ കനായ പെരിയൊറുടെ അനുയായികളായിരുന്നു അവർ ഇരുവരും.രാജീവ് ഗാന്ധി വധത്തോടനുബ ന്ധിച്ചു പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ…

  കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സംഘടിപ്പിച്ചത്. കൽക്കട്ടയിൽ മുസഫർ അഹമ്മദിന്റെ നേതൃത്വത്തിലും ബോംബെയിൽ എസ് എ ഡാങ്കെയുടെ നേ­തൃത്വത്തിലും ലാഹോറിൽ ഗുലാം ഹുസൈന്റെ നേതൃത്വത്തിലും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തിച്ചു. 1923 ആകുമ്പോഴേക്കും ഈ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അത്യധികം സജീവമായി തുടങ്ങി. വിപ്ലവകരമായ ആശയങ്ങൾ…