സീത മകളെ കുളിപ്പിച്ചു തോർത്തി ,പഴയതെങ്കിലും വൃത്തിയുള്ള ഉടുപ്പിടുവിച്ചു.ഇന്ന് ലക്ഷമി മോൾക്ക് മൂന്നു വയസാവുകയാണ്. “ഏൻ പുള്ളൈ രാസാത്തി പോൽ ഇരുക്കണം” അറിവഴകന്റെ വാക്കുകൾ അവൾ ഓർത്തു. ആ ഓർമ്മയിൽ അവളുടെ മിഴികൾ സജലങ്ങളായി .. സീത മകളുടെ മുഖത്തേക്കു നോക്കി,…

മതിലുകൾ ഉണ്ടായിരുന്നു നമ്മൾക്കൊരിക്കൽ… പലർക്കും പലയടികളിൽ മതിലുകൾ തീർത്തു… നായര്ക്ക് ഇത്രയടി, ഈഴവന് ഇത്രയടി….. പുലയന് ഇത്ര…. പറയന് ഇത്ര…… എന്നിങ്ങനെ തീർത്തു നാം പല പാകത്തിന് മതിലുകൾ….. പിന്നെ നാം നവ മൂല്യങ്ങളാൽ ആ മതിൽ തച്ചുടച്ചു….. എങ്കിലും പൂർണമായും…

ഞങ്ങൾക്കും പഠിക്കണം വയനാട്ടിൽ ആദിവാസി കുട്ടികളുടെ സമരം പ്രാഥമിക വിദ്യാഭ്യാസ ത്തിൽ കേരളം മികച്ച തെന്നും ഇന്ത്യയിൽ തന്നെ ഒന്നാമതെന്നും വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്ന കാലത്താണ് ഞങ്ങൾക്കും പഠിക്കണം എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് വയനാട്ടിലെ ആദിവാസി കുട്ടികൾ കഴിഞ്ഞ സെപ്തമ്പർ…

ഒരു വിത്തുനീപാകി അതു മരമാകുമ്പോൾ, ഒരു മകൾ നിനക്കെന്ന് ഞാൻ പറയും. ആ മരം താങ്ങായി തണലായി നിന്നുടെ ജീവശ്വാസത്തിനും ഉയിരു നൽകും! ഒരു മരച്ചില്ലയിൽ കാറ്റും കിളികളും, കലപിലകൂട്ടും കവിത ചൊല്ലും. വേനലിൽ കുളിരേകും മഴയത്ത് കുടയാകും- വേദനിക്കുമ്പോൾ താങ്ങി…