കോവിഡ് രോഗികൾക്ക് നാളെ മുതൽ വോട്ട് ചെയ്ത് തുടങ്ങാം
കോവിഡ് രോഗികൾക്ക് നാളെ മുതൽ വോട്ട് ചെയ്ത് തുടങ്ങാം കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കോവിസ് രോഗികളുടെയും ക്വാറന്റിനീല്‍ ഉളളവരുടെയും പട്ടിക തയ്യാറാക്കും. പട്ടിക അനുസരിച്ചാണ്…