ബ്രേക്കിംഗ് ന്യൂസ്

കോവിഡ് രോഗികൾക്ക് നാളെ മുതൽ വോട്ട് ചെയ്ത് തുടങ്ങാം

clever text
kerala voting

കോവിഡ് രോഗികൾക്ക് നാളെ മുതൽ വോട്ട് ചെയ്ത് തുടങ്ങാം

കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കോവിസ് രോഗികളുടെയും ക്വാറന്റിനീല്‍ ഉളളവരുടെയും പട്ടിക തയ്യാറാക്കും. പട്ടിക അനുസരിച്ചാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

This post has already been read 1751 times!

Comments are closed.