
ഫോണിൽ ബാറ്ററി ചാർജ്ജ് നിൽക്കുന്നില്ല !
പരിഹാരമായി
വെറും 19 മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് ചാര്‍ജിംഗ് സൃഷ്ടിച്ചതായി ഷവോമി. 80വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്ന് വിളിക്കപ്പെടുന്ന ഈ സിസ്റ്റം ഇതുവരെ ഒരു സ്മാര്‍ട്ട്ഫോണിലും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ഇതു രംഗത്തിറങ്ങും. പുതിയ ഗൂഗിള്‍ പിക്സല്‍ 5 ലെ പോലെ തന്നെ ഒരു സ്റ്റാന്‍ഡേര്‍ഡ് 4,000 എംഎഎച്ച് ബാറ്ററി നിറയ്ക്കാന്‍ 20 മിനിറ്റിനുള്ളില്‍ കഴിയുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്.
This post has already been read 3503 times!


Comments are closed.