ബ്രേക്കിംഗ് ന്യൂസ്

കോടിയേരി ബാലകൃഷ്ണന് ജന്മദിനാശംസകൾ

kodiyeri

 

കോടിയേരി ബാലകൃഷ്ണന് ജന്മദിനാശംസകൾ

കേരളത്തിലെ സി.പി.ഐ(എം) നേതാവും പാർട്ടിയുടെ മുൻ സംസ്ഥാനസെക്രട്ടറിയുമാണ് കോടിയേരി ബാലകൃഷ്ണൻ (ജനനം: നവംബർ 16, 1953 – ). നിലവിൽ സി.പി.ഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ അംഗവും കൂടിയാണ് കോടിയേരി ബാലകൃഷ്ണൻ. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.

This post has already been read 2075 times!

Comments are closed.