പത്ര മാരണ ബില്ലുമായി പിണറായി സർക്കാർ ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നടപ്പിലാവാൻ പോവുകയാണ്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ നിയമം പാസാക്കിയെടുത്തു കേരള പോലീസ് ആക്ടിലെ സെക്ഷൻ 118 118 (A) എന്നിവകുപ്പുകൾ പ്രകാരം ഏതെങ്കിലും…

അതിർത്തി ജില്ലകളിൽ തമിഴക രാഷ്ട്രീയത്തിൻ്റെ ജ്വല്ലിക്കെട്ട് തമിഴ്നാടുമായി പങ്ക് വെക്കുന്ന കേരളത്തിൻ്റെ അതിർത്തി ജില്ലകളായ തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എന്നിവടങ്ങളിൽ തമിഴക രാഷ്ട്രീയം കൂടുതൽ സജീവമാകുന്നു AIDMK , DMK , വിടുതലൈ തിരുത്തുക്കൾ കക്ഷി ,പട്ടാളി മക്കൾ കക്ഷി ,മറുമലർച്ചി…

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു പകച്ച് പോയവരായിരുന്നു ഇവർ ..കേൻസർ എന്ന മാരക രോഗം ഇവരെ കീഴടക്കിയതറിഞ്ഞ് തോരാമഴകണക്കേ ജീവിതം പെയ്തൊഴിയുമ്പോൾ ഇവർക്ക് ഇവർ തന്നെയായിരുന്നു സ്വാന്തനമേകിയത് ഒടുവിൽ അവർക്ക് മുന്നിൽ കേൻസർ കീഴടങ്ങി സ്തനാര്‍ബുദ…

കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയുടെ ഘടകകക്ഷി ആയതിന് ശേഷം ഇടത് മുന്നണി ജംബോ മുന്നണി ആയി മാറി . പതിനൊന്ന് പാർട്ടികൾ അകത്തും ആർ എസ് പി (ലെനിസ്റ്റ് ) ജെ എസ് എസിലെ ഒരു വിഭാഗം പുറത്തുമായി…

ആകർഷണ സ്മാർട്ട് ഫോണുമായി മൊട്ടോറോള 6000 എംഎഎച്ച് ബാറ്ററിയും 20 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും ഉള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ മോട്ടോറോള ഒരുങ്ങുന്നു. മൂന്ന് ക്യാമറകള്‍, ഒരു എല്‍ഇഡി ഫ്ലാഷ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമായാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. മോട്ടോ ജി 9…

സ്വർണ്ണ കള്ളക്കടത്തിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻ്റെ പുതിയ മൊഴി കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ വീണ്ടും മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കന്തപുരം അബുബക്കർ മുസ്ല്യാരും മകൻ ഡോക്ടർ അബ്ദുൽ ഹക്കീം രണ്ട് തവണ തിരുവനന്തപുരത്തെ യു എ…

മതിയായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട് മലയാള സിനിമയിൽ ഇനി മുതൽ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗാന ഗന്ധർവ്വൻ്റെ മകൻ വിജയ് യേശുദാസ് വനിത വാരികക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസിൻ്റെ വിവാദ പരാമർശം ഇത്തരമൊരു വെളിപ്പെടുത്തലിന് വേണ്ടിയാണ് വനിതക്ക് അഭിമുഖം നൽകിയതെന്ന്…

ആരോഗ്യ വകുപ്പിൻ്റെ ഗുരുതരമായ അനാസ്ഥയുടെ വാർത്തയാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരണപ്പെട്ടു എന്ന ആരോപണമായി ബന്ധുക്കൾ രംഗത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്തും കൊല്ലത്തും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.…

  പുലരിതൻ പൊൻകിരണങ്ങളേറ്റ് താമരമൊട്ടവൾ വിരിഞ്ഞു., സൂര്യനെ നോക്കി ചെറു മന്ദഹാസത്തോടവൾ നിൽപ്പൂ.., നിമിഷങ്ങളെ സുരഭില മാക്കിയൊരാനേരത്ത് സൂര്യൻ മധുരമായി മൊഴിഞ്ഞു., എൻ പ്രിയേ നീ ഇത്രമേൽ മനോഹരിയായിരുന്നോ..? ഓരോ ദിനവും നിൻ സൗന്ദര്യം എന്നിൽ കുളിർമഴയായി പെയ്തിറങ്ങുന്നു എൻ സഖീ..,…

കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഇൻഡ്യാ ഗവൺമെൻ്റ് പ്രത്യേകമായി ഏർപ്പെടുത്തിയ ഫ്ലൈറ്റിലേക്ക് കയറുമ്പോൾ നാൻസിയുടെ മനസ് വിതുമ്പുകയായിരുന്നു. ഏതൊരു പ്രവാസിയെയും പോലെ നാട്ടിലേക്കുള്ള യാത്രകളെ അവളും ഒട്ടേറെ സ്നേഹിച്ചിരുന്നു. പക്ഷേ.. ലോകം കൊറോണ എന്ന ഒരു വൈറസിനു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ തൊഴിൽ…