ബീഹാർ പോളിംഗ് ബൂത്തിലേക്ക് 243 സീറ്റുകളുള്ള ബീഹാർ നിയമസഭ ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ ഒക്ടോബർ 28 ന് 71 സീറ്റുകളിലേക്ക് വോട്ടിംഗ് നടത്തും.നവംബർ 3 ന് 94 സീറ്റുകൾക്ക് രണ്ടാം ഘട്ടം…

പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സ നടത്താൻ സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി എന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്. ചില പാരമ്പര്യ വൈദ്യൻമാരെ റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരാക്കുന്നതിനായി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ റജിസ്ട്രേഷൻ നൽകുന്നതിനുള്ള സർക്കാർ ഉത്തരവുകൾ ആണ് റദ്ദാക്കിയത്.…

കുറെ നാളുകളായി തികഞ്ഞ മൗനത്തിലാണ് കാനം സി പി ഐ യിലെ പോരാളി യെന്നായിരുന്നു കാനത്തെ കുറിച്ച് പുകഴ്പാട്ടുകാർ പറഞ്ഞ് കൊണ്ടിരു ന്നത്. അതേ കാനമാണ് തികഞ്ഞ മൗനം പാലിക്കുന്നത്. പാർട്ടിയിൽ കാനത്തിനെതിരെ വിമത ശബ്ദങ്ങൾ ഉയർന്ന് വന്ന് തുടങ്ങിയിട്ടുണ്ട്. കാനം…

  നാട്ടിലെ തെങ്ങിൽ നിന്നു നിരന്തരം തേങ്ങയും ഇളനീരു മോഷ്ടിച്ച് വെള്ളം കുടിച്ച് തൊണ്ട് കളയുന്ന മോഷ്ടാവിനെ കേമറ കൈയോടെ പിടികൂടിയ മനോഹരമായ കാഴ്ച ദ്രാവിഡനിൽ

ഭൗതികതയുടെ കാപട്യമില്ലാത്ത, ആത്മീയതയുടെ വീര്യമുള്ള , കോവിഡിനെ പോലും തോൽപ്പിച്ച ഈ ആലിംഗനത്തിന് കൊടുക്കാം മനം നിറഞ്ഞ ഒരു സെലൂട്ട്. നിയുക്ത ശബരിമല മേൽശാന്തി രാജു സ്വാമിയും(ജയരാജ്‌ പോറ്റി ) മാള ടി.എ.മുഹമ്മദ് മൗലവിയും പരസ്പരം കണ്ടപ്പോൾ: ശബരിമല മേൽശാന്തിയായി നിയമതിനായ…

കോവിഡ് മൂലം മരിച്ചാൽ ഇനി മുതൽ ബന്ധുക്കൾക്ക് കാണാം   കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്…

  യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചതോട് കൂടി ബെന്നി ബെഹനാൻ എ ഗ്രൂപ്പിൽ ഉണ്ടാക്കിയ വിള്ളൽ ചെറുതൊന്നുമല്ല. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന രീതിയിൽ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പോലും ബെന്നി ബഹനാനെയായിരുന്നു ഏൽപ്പിക്കാറ്. അത്തരമൊരു ദീർഘകാലത്തെ ബന്ധത്തിനാണ്…

സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി.മുരളീധരൻ തിരുവനന്തപുരം: സി.ബി.ഐ അന്വേഷണത്തെ തടയാൻ കേരള സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്ര വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം കൊണ്ട്…

  ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി.പി അമൽജിത്തിനെ വീട്ടിൽ കയറി വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച DYFi ചെറുവാഞ്ചേരി വില്ലജ് പ്രസിഡന്റ് പ്രണവ് പ്രഭാകരനെയും സംഘത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓടിച്ചിട്ട്…