മായാജാലക്കാരൻ… ** നിങ്ങളെന്തൊരു മനുഷ്യനാണ് ഹേ…!!! വലിയ മായാജാലക്കാരൻ …. മനസിനെ കറക്കുന്നവൻ… എൻ്റെ ചിന്തകളിൽ മുഴുവൻ നെഞ്ചുവേദന പടർത്തിയതെന്തിനാണ്….?? ജോലിത്തിരക്കുകൾക്കിടയിൽ സ്വപ്നം കാണുവാൻ പറഞ്ഞതെന്തിനാണ്..? ആത്മാവിൻ്റെ ആലിംഗനങ്ങളെ പിന്നോട്ട് വലിക്കുന്ന ബുദ്ധിയെ കാറ്റിൽ പറത്തി ഇണയുടെ ത്രസിപ്പിക്കുന്ന വികാരങ്ങളെ ചേർത്തു…

വറ്റാത്ത സമുദ്രങ്ങൾ. ——————- പെണ്ണേ, ഈ വറുതിയിലും വറ്റാത്ത സമുദ്രങ്ങൾ നീ സ്വപ്നം കാണാറുണ്ടൊ…? സൂര്യകാന്തിയുടെ തണലിൽ വിരിയുന്ന നമ്മുടെ പ്രതീക്ഷകളെ നോക്കി നീയെന്തിനാണ് നെടുവീർപ്പിടുന്നത്..? കാട്ടുപെണ്ണിന്റെ കണ്ണിലെ ചോരചുവപ്പ് എവിടെയാണ് നിനക്ക് നഷ്ടപ്പെട്ടത്.? തിരിച്ചറിവിന്റെ പാഠഭേദങ്ങൾ സമ്മാനിച്ച തണുത്ത ബീജത്തിന്റെ…

(……..ആഗേ….ചൽ…..) വൃദ്ധിയിലേക്കു നയിക്കും സൂര്യനുദിക്കുന്നേയുള്ളൂ…. മണ്ണുകിളച്ചു മറിച്ച, കർഷക- നുണരുന്നേയുള്ളൂ…. വാലാട്ടികളായ് വാണയുവത്വം ഉണരുന്നേയുള്ളൂ….. സുഖിയന്മാരുടെ രാഷ്ട്രീയത്തിനു പേടിതുടങ്ങുകയായ്…. ഇസങ്ങളായിരമുണ്ടോരിസവും ക്ലെച്ചുപിടിക്കാതായ്….. നുണയും നേരും വേറിട്ടറിയാൻ പാടൂർപടിപോണം…… വർഗീയതയുടെ ചോരമണക്കും കാവിപ്പച്ച കരിമ്പൂച്ച,….. രാജ്യം മുഴുവൻ മോങ്ങി നടക്കും ഭീതിത രാഷ്ട്രീയം….…

…….യാത്ര…… ഇനിയെത്ര കാലം ഇനിയെത്ര ദൂരം ഇരുൾ വീഴുമീ വഴി എവിടേയ്ക്കോ ദിക്കറിയാതെ ദിശയറിയാതെ ആരോ തെളിച്ചൊരീ മൺപാതയിൽ ഇനിയെത്ര കാലം ഇനിയെത്ര ദൂരം കനൽ വഴി പിന്നിടുമ്പോൾ കലിയുഗമെന്നിൽ.. പലവിധ വേഷങ്ങൾ കെട്ടിയാടി കത്തിയും ചുട്ടിയും മുഖപടം മാറ്റി കലി…

പുലരി പുലരിയുടെ തണുപ്പിനെ ചേർത്തുവെച്ച് ഉദയ സൂര്യൻ വർണ്ണങ്ങൾ വാരിവിതറി പുതുദിനത്തിലേക്ക് കൺതുറക്കുമ്പോൾ പാട്ടുക്കാരികിളിയുടെ പാട്ടിലലിഞ്ഞു വെറുതെയൊരു മൂളിപ്പാട്ടുമായ് പതുപുലരിയിലേക്ക് മിഴിതുറക്കുമ്പോൾ കാണുന്നു നൽകാഴ്ചകൾ വർണ്ണ ലോകം തീർക്കും പൂക്കളെ തലോടിയുണർത്തുന്ന പൂമ്പാറ്റ ചോദിക്കുന്നു പൂക്കളോട് വർണ്ണ ചിറകുവിരിച്ചു പറന്നു വരും…

വ്യഥ ** അകാരണമായ അസ്വസ്ഥതകളാൽ മൃത പ്രണമായ് കിടക്കുന്ന മനസ്സ്. —- ഭൂകമ്പത്താൽ തകർന്ന പുരാതന നഗരം പോലെ. ഏത് റിക്ടർ സ്കയിലിന്റെ അളവിലാണ് ഞാനെന്റെ മനോചലനങ്ങളെ അളക്കേണ്ടത്…? ഏത് അധികാരിയാണെന്റെ അവസ്ഥാ വിശേഷങ്ങളെ വിലയിരുത്തുവാനെത്തുക ഓർമ്മകളുടെ ഇടിപാടുകളിൽ നിന്നും തകർന്നടിഞ്ഞ…

                            ഓർമ്മകളിലെ ഇടവഴിയിൽ ഒളിച്ചുകളിക്കുന്നൊരെൻ ബാല്ല്യമെ .., ഒരിക്കൽ കൂടി നീയെന്നിൽ വിരുന്നു – വന്നാൽ ,മറന്നതും, ബാക്കിയായതും ഞാനോരു കവിതയിൽ കോർത്തെടുക്കാം…

നിലാവ് കാണാൻ കൊതിച്ചിരുന്നൂ പൂർണ്ണചന്ദ്രനേപോൽ എന്നുള്ളിൽ വിളങ്ങുന്നൊരാ സുന്ദര വദനം കണ്ടപ്പഴോ, വിരിഞ്ഞുനിന്നൂ നിലാവിൻ പുഞ്ചിരി ഉള്ളിലൊളിപ്പിച്ചൊരാമ്പൽ പൂ പോൽ രചിച്ചത്:yash

ഒറ്റക്കായി പോകുന്ന വീടുകൾ ——————————————- മകളെ സ്‌കൂളിൽ വിട്ടു വരുമ്പോഴാണ് ഒറ്റക്കായി പോയ വീടുകൾ കണ്ടത് . കുഞ്ഞുങ്ങളെല്ലാം സ്‌കൂളിലേക്കും , വീട്ടുകാരെല്ലാം പണിയിടങ്ങളിലേക്കും പോയ് കഴിയുമ്പോൾ ഏകാന്തമായിപ്പോകുന്ന അകത്തളങ്ങളുടെ വിഷാദം നിറഞ്ഞ വീടുകൾ . കുഞ്ഞുങ്ങളുടെ ഒച്ചയനക്കമോ അടുക്കളയിലെ ഊണൊരുക്കമോയില്ലാതെ മൗനം…

യാത്രാമൊഴി യാത്രാമൊഴിചൊല്ലാൻ കാത്തിരിപ്പൂ മാഘവും പിന്നെയീ മാന്തളിരും മധുവൂറി നിൽക്കുമാ ബാല്യകാലം മാമക ചിത്തത്തിലിന്നുമുണ്ട് മേഘ പകർച്ചയിതെത്രകണ്ടു മോഹങ്ങളെത്ര കൊഴിഞ്ഞുവീണു തോറ്റിക്കഴിച്ച പതിരുപോൽ ജീവിതം കാറ്റിൽ പാറിപ്പാറി തളർന്നു നിന്നു ചിന്തകൾ ചീന്തിയ ചകലാസുപോലെ ചന്തമേറ്റിപ്പാറി നിൽപ്പതിന്നും പുതുമഴ മോന്തുന്ന ബ്ഭൂമിയുടെ…