പെണ്ണ് (ദത്തു)
പെണ്ണ് നിങ്ങൾക്ക് ഒരു പെണ്ണിനെ അറിയുമോ? നിങ്ങൾ ഉദ്ദേശിക്കുന്ന.. നിങ്ങൾ വിചാരിക്കുന്ന പെണ്ണല്ല മറ്റൊരുവൾ.. ഒറ്റക്ക് ഒരായിരം സമുദ്രത്തെ ചുമക്കുന്നവൾ ഉള്ളിൽ എരിയുന്ന തീയെ കനൽകട്ട കൊണ്ട് അണച്ചവൾ ഒരു വ്യാഴവട്ടം ഒരുവനെ മാത്രo പ്രണയിച്ച് കുരുത്തം കെട്ടു പോയവൾ.,. അലമാരക്കുള്ളിൽ,…