പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ നാല് ജില്ലകളിലെ 30 സീറ്റുകളിലും, അസാമില്‍ 13 ജില്ലകളിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന്…
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന ഈ സമയത്ത് കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി സിബിഎസ്‌ഇ.
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന ഈ സമയത്ത് കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി സിബിഎസ്‌ഇ. ഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന ഈ സമയത്ത് കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി സിബിഎസ്‌ഇ. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍…
മയ്യഴി പുഴയുടെ തീരങ്ങളിലെ ചളിയിൽ മയ്യഴിയുടെ രാഷ്ട്രീയം ദുർഗ്ഗദ്ദ പൂരിതമാവുന്നുവോ?
മയ്യഴി പുഴയുടെ തീരങ്ങളിലെ ചളിയിൽ മയ്യഴിയുടെ രാഷ്ട്രീയം ദുർഗ്ഗദ്ദ പൂരിതമാവുന്നുവോ? മയ്യഴിയുടെ സാഹിത്യകാരൻ ( വ്യക്തിപരമായി എനിക്ക് ഇഷ്ടമല്ല) എം മുകുന്ദൻ്റെ വിഖ്യാത നോവൽ മയ്യഴിപ്പുഴയുടെ തീരങ്ങൾ മലായളവായനക്കാർ ചർച്ച ചെയ്യുന്ന കാലത്ത് ആ നോവലിനെ കുറിച്ച് ഏറ്റവും രസകരമായ കമൻ്റ്…
വിഷുഫലം 2021
വിഷുഫലം 2021 🌹🌹🌹🌹🌹🌹🌹 മകര ശനി കുംഭ വ്യാഴം . കൊല്ലവർഷം 1196 മേടമാസം 1 ന് (2021 ഏപ്രിൽ 14 ) ബുധനാഴ്ച ഉദയാൽ പൂർവ്വം 9 നാഴിക 27 വിനാഴികയ്ക്ക് ( 2 മണി 32 മിനിട്ട് Am)…
കവിത Salini Anilkumar
ഉദരത്തിലൊരു കുഞ്ഞു ജീവൻ്റെ തുടിപ്പറിയുമ്പോൾ മുതൽ ഓരോ പെണ്ണും മറ്റൊരാളാകുന്നു. ഭാര്യ എന്ന പദവിയിലെത്തിട്ടും ഇന്നലെവരെ കുട്ടിത്തം മാറാത്തവൾ. അച്ഛൻ്റെ അമ്മയുടെ ഭർത്താവിൻ്റെ ഒക്കെ ലാളന ഏറ്റ് വാങ്ങുന്നവൾ തന്നിൽ മറ്റൊരു ജീവൻ്റെ തുടിപ്പറിയുന്ന നേരം മുതൽ അവൾ അമ്മയായി മാറുന്നു.…
കാത്തിരിപ്പ് ശ്രീരഞ്ജിനി ചേവായൂർ
കാത്തിരിപ്പ് നീ ഇന്നെങ്കിലും വരുമോ? നിന്റെ കാലൊച്ച കേൾക്കുവാൻ ചുട്ടുപൊള്ളുന്ന ചൂടിലും വേപഥുപൂണ്ട മനസ്സുമായ് എത്ര ദിനങ്ങളായ് കാത്തിരിക്കുന്നു.. മേഘക്കാറുകൾ ഒത്തുകൂടി കഥ പറയുന്നത് കാണുമ്പോൾ അവക്കുള്ളിൽ മറഞ്ഞിരിക്കുന്ന നിന്റെ കുസൃതിയുള്ള മുഖം മനസ്സിൽ തെളിയും… നിന്റെ വരവറിയിച്ചു തണുത്ത തെന്നൽ…
അശ്രുനേദ്യം ഷിബു കണിച്ചുകുളങ്ങര
അശ്രുനേദ്യം എന്തൊരു ഗർവ്വ് ആണീ മയിലുകൾക്കമ്പോമയിൽ പീലിയതൊരെണ്ണം ചോദിച്ചതും വ്യഥാവിലായി തന്നീടുമോ ഇത്തിരി കസ്തുരി ഗന്ധത്തിന്നകമ്പടി ഹിമാലയം വിലസിന മാനുകൾ ചോദ്യങ്ങളൊന്നും കേട്ടതേയില്ലാ ഗോപീക്കുറി തൊടുവതിന്നായി ചന്ദനം ഇത്തിരി തന്നീടുക കേട്ടഭാവമേയില്ല ചന്ദനമരങ്ങൾക്കും കാനനച്ചോല തൻ തീരത്തിലായ് മർമ്മരങ്ങളിൽ പലവിധ ഈരടികൾ…