… കഥയിലല്ല കാര്യം… (ബേസിൽ അരിവയൽ)
കഥയിലല്ല കാര്യം ഫോണെടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ നന്ദൻ്റെ കൈവിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു അനൂ .ഒരിക്കൽക്കൂടി നിനക്കായി ഞാൻ എൻ്റെ ഹൃദയരക്തം കൊണ്ട് രണ്ട് വരി കുറിയ്ക്കാം .. ..കാലത്തിന്റെ കുത്തൊഴുക്കിൽ ഇരുകരകളിൽ കിടന്ന നാം ഇന്നീ .സ്വപ്ന തുരുത്തിൽ കണ്ടുമുട്ടി.…