“ഞാൻ ഉണ്ട് കൂടെ “ എന്ന് പറയുന്ന വാക്കിൽ ചതി ഉണ്ടാവരുത്,വഞ്ചന ഉണ്ടാവരുത്… പകരം സുരക്ഷിതത്വം ഉണ്ടാവണം വിശ്വാസം ഉണ്ടാവണം… അതിനെല്ലാം ഉപരി സ്‌നേഹമുണ്ടായിരിക്കണം ….!!! അത് സൗഹൃദത്തിൽ ആയാലും… പ്രണയത്തിൽ ആയാലും…..  ജീവിതത്തിൽ ആയാലും… !!!      …

രാഗഹാരം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ചന്തമില്ല ബന്ധനം പോൽ എന്തൊരു മാറ്റം ഇന്നലെയും വന്നതില്ലെൻ ചന്ദന വർണ്ണൻ വന്നു പോയി നിത്യവും നൽ പൊൻ കിനാവുകൾ വന്നതില്ല യകലെയല്ലൊ നായകൻ മാത്രം മാമ്പഴങ്ങൾ വീണൊഴിഞ്ഞു മിഥുനവും പോയ് പാറി വന്ന മേഘമൊക്കെ പെയ്തൊഴിഞ്ഞല്ലൊ പെയ്തു…

അനാഥബാല്യങ്ങൾ. ആരോ ചെയ്ത പാപത്തിൻ ഫലമോ കാലം കൊരുത്ത കർമ്മത്തിൻ ഫലമോ ജീവനോപായത്തിന്റെ ഭാണ്ഡം താങ്ങി തെരുവിലലയുന്നനാഥബാല്യങ്ങൾ . നഷ്ടബാല്യത്തിൻ മധുരിക്കും കിനാക്കൾ ഒളിമിന്നുണ്ടാമങ്ങിയ കൺകളിൽ താതമാതാക്കൾതൻ ചാരു ലാളനങ്ങൾ അന്യമായൊരാ പിഞ്ചുബാല്ല്യങ്ങൾ. ഒട്ടിയവയറും പാറിയമുടിയും മുഷിഞ്ഞചേലയും ഇന്നിന്റെ നൊമ്പര നേർക്കാഴ്ചകൾ.…

അവൾ എനിക്ക് അവളിൽ നിന്നും അകലാൻ കഴയിയുന്നില്ല.. അവൾക്ക് എന്നിൽ നിന്നും അവളോട് അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടാണോ ഞാൻ അവളോട്‌ ദേഷ്യപ്പെടാറുള്ളത്‌ അവൾക്ക് അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടാണോ എന്നോട് പിണങ്ങുന്നതും കണ്ണുകൾ നിറയുന്നതും എന്നിട്ടും എന്റെ പിന്നാലേ നടന്നു പിണക്കം മറന്നു…