ഒരു ആനയുടെ, ആത്മരോദനം. ============================ കാലിൽ ചങ്ങല ചുറ്റപ്പെട്ട ഒരു ആന ആണ് ഞാൻ.. വരച്ചു വച്ച.. വരകൾക്കപ്പുറത്തേയ്ക്ക്. അളന്നു വച്ച… ചങ്ങലകണ്ണികൾക്കപ്പുറത്തേയ്ക്ക്, നീങ്ങാൻ കഴിയാതെ, കരയിലെ ഏറ്റവും വലിയ ജീവി നിൽക്കുന്നു.. ഒരു പാപ്പാന്റെ തോട്ടിയിൽ എന്റെ ജീവിതം.. നടക്കാനേ….…

നീ അറിയുന്നുവോ?…… മറക്കുവാനുറച്ച സ്വപ്നങ്ങൾ ഇടയ്ക്കെപ്പോഴൊക്കെയോ ഉറക്കത്തിൽ വന്നെന്നെ ഇറുകെ പുണരാറുണ്ട്… ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോവെച്ച്, മൂർദ്ധാവിലറിഞ്ഞ നനവുള്ളയാ ചുംബനത്തിന്റെ ലഹരി സിരകളിൽ ഇന്നും നിറയാറുണ്ട്… മനസ്സിൽ മറച്ചു വച്ചൊരാ മയിൽപീലി ഒരിക്കൽ, എന്റെയുള്ളം കയ്യിൽ നീ വച്ച് തരുമെന്നു വെറുതെ…

ക്ലാവ്. #### സൗഹൃദത്തിനിടക്ക് എന്നോ തോന്നിയൊരിഷ്ടം. പലവുരു വേണ്ടെന്നു ചൊല്ലിയിട്ടും എനിക്ക് നിന്നെ വേണമെന്ന് പറഞ്ഞ് എന്റെ മനസാകുന്ന ക്ലാവ് പിടിച്ച ഓട്ടുവിളക്കിനെ തുടച്ച് വൃത്തിയാക്കി അതിൽ പ്രണയം നിറച്ചു. ആ വിളക്കിലേക്ക് എണ്ണ പകർന്ന് അഞ്ചുതിരിയിട്ട നിലവിളക്ക് പോലെ പ്രകാശ…

അത്രയേറെ അടുത്തിരുന്നൊരാൾ പെട്ടെന്നൊരു ദിവസം അകന്നു പോയിട്ടുണ്ടോ? കാരണമൊന്നും പറയാതെ മിണ്ടാതെ മാറി നിന്നിട്ടുണ്ടോ? ഇന്നലെ വരെ കൂടെ ഇരുന്നൊരാൾ മിണ്ടാതെ പറയാതെ മാറി നിൽക്കുന്നതുനോക്കി ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ഉള്ളിൽ പേറി നിൽക്കേണ്ടി വന്നിട്ടുണ്ടോ? എത്രമാത്രം നിസ്സഹായത നിറഞ്ഞതാണ്…

തൂലികയുള്ളിടത്തോളം കവിതയ്ക്ക് വ്യഭിചരിക്കാമെന്നിരിക്കെ, കവിയെ “കൂട്ടികൊടുപ്പുകാരൻ” എന്നാരോപിച്ചു ശിക്ഷ വിധിച്ചു… എഴുതാപ്പുറം വായിച്ചു കല്ലെറിയാൻ നിരക്ഷരന്റെ കൈയിൽ കപടസദാചാരത്തിന്റെ കൂർത്ത ശില കൊടുത്തു… ഒടിഞ്ഞ കൈകൊണ്ടവൻ എറിഞ്ഞു… ഉന്നം പിഴച്ചു കൊണ്ടത് കവിയുടെ അർഥം മണത്ത മഷികുപ്പിയിൽ… ഒറ്റയേറിൽ കൊന്നത് ജനിക്കാനിരുന്ന…