ഐ.എം.എ.യ്ക്ക് സ്വകാര്യാശുപത്രികൾ തകരുന്നതിന്‍റെ ദുഖം വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ, കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐ.എം.എ. നേതാക്കൾ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികൾ തകരുന്നതിന്‍റെ ദു:ഖം കാരണം. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതു മുതൽ സർക്കാരിനെ ഉപദേശിക്കുന്നതും…

കർഷകരുമായും, വിദഗ്ദരുമായും വിശദമായ ചർച്ച നടത്തിയിരുന്നു .രാജ്യത്തെവിടെയും സ്വന്തം താൽപ്പര്യമനുസരിച്ച് വിളകൾ വിറ്റഴിക്കാൻ കർഷകർക്ക് അവസരം ഒരുങ്ങുകയാണ്. വിലയിലെ ഏറ്റ കുറച്ചലിൽ നിന്ന് കർഷകർക്ക് സംരക്ഷണം ലഭിക്കും .കൃഷിക്ക് മേൽ വ്യാപാരിക്ക് അവകാശം കൈവരുമെന്ന വാദത്തിന് അടിസ്ഥാനമില്ല പല രാഷ്ട്രീയ കക്ഷികളും…

ഹത്രാസിലെ പത്തൊമ്പത് കാരി തുല്യതയില്ലാത്ത വിധം കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം അലയടിക്കേ രാഹുലും, പ്രിയങ്കയും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉത്തർ പ്രദേശിൽ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ദേശീയ മാധ്യമങ്ങൾ തയ്യാറായിട്ടില്ല നിരോധനാഞ്ജ ലംഘിച്ച് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ…

രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ ക്രൈസ്റ്റ് മാനേജരായിരുന്നു യുപിയുടെ പുതിയ വിവര സാങ്കേതിക വകുപ്പ് മേധാവി സ്വേച്ഛാധിപത്യം നടത്തുന്നുവെന്നു ബിജെപി ദലിതരെ പീഡിപ്പിക്കുന്നുവെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറയുന്നു ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭീഭത്സമായ മുഖം കാണുന്ന ഒരു കണ്ണാടിയാണ് ഹത്രാസ് കേസ്,…

  ദലിത് നിർഭയ ഉത്തർപ്രദേശ്സംസ്ഥാനത്തിന്റെ അനാസ്ഥ കൂടുതൽ വഷളാകുന്നു. പത്തൊമ്പത് കാരിയായ ദലിത് പെൺകുട്ടിയെയും കുടുംബത്തെയും ജീവിതത്തിലും മരണത്തിലും പരാജയപ്പെടുത്തിയ സംഭവത്തിൽ ഹത്രാസ് ജില്ലാ ഭരണകൂടവും പോലീസും ഉത്തരം നൽകണം. കുട്ടബലാൽസംഗം ചെയ്യപ്പെട്ടു എന്ന് തെളിയിക്കാൻ സാധ്യതയുള്ള ഫോറൻസിക് തെളിവുകൾ കൃത്യസമയത്ത്…

ഐഫോൺ വിവാദം , രമേശ് ചെന്നിത്തല ഡി ജി പി ക്ക് പരാതി നൽകി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിലെ കാരാർ കമ്പനി യൂണിടെക് ഉടമ കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിൽ സ്വപ്നയുടെ നിർദ്ദേശം പ്രകാരം പ്രതിപക്ഷ നേതാവിന് ഐ ഫോൺ…

സൈബർ ലോകത്ത് സി പി എം നാണം കെട്ടു ലൈഫ് മിഷനിലെ അഴിമതി പുറത്ത് കൊണ്ട് വന്ന വടക്കഞ്ചേരി എം എൽ എ അനിൽ അക്കരെക്ക് നീതു ജോൺസൺ എന്ന പ്ലസ്ടു വിദ്യാർത്ഥിനി അയച്ച കത്ത് വിവാദമായതിനു പിന്നാലെ പരാതിക്കാരിയെ അന്വേഷിച്ച്…

യത്ര നാര്യസ്തു പൂജ്യന്തേ തത്ര രമന്തേ ദേവത : ഭർത്തോ രക്ഷതി യൗവനേ എന്നിങ്ങനെയുള്ള ആർഷഭാരതത്തിലെ മോഹനം വാഗ്ദാനങ്ങൾ കേട്ട് മംഗല്യസൂത്രം ധരിക്കുന്ന പതിവ്രതകളുടെ അവകാശങ്ങൾ അകത്തളങ്ങളിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ? അച്ഛനമ്മമാരുടെ യും സഹോദരങ്ങളുടെയും പൊന്നോമനയായി വളർന്ന് ‘ ഏകപത്നീവ്രതൻ ശ്രീരാമന്റെ അവതാരമാണ്…

പ്രമുഖ ആക്ടിവിസ്റ്റും നിലപാടുകളുടെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ രഹ്ന ഫാത്തിമയുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ രാമദാസ് കതിരുർ നടത്തിയ ഓൺ ലൈൻ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ   രഹ്ന എന്ത് കൊണ്ട് വേട്ടയാടപ്പെടുന്നു നമുക്കറിയാം ഓരോ സമയത്തും പാരമ്പര്യം സംസ്കാരം എന്നൊക്കെ…

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം വുഹാനിൽ നിന്ന് വന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത് ചൈനയടക്കം ലോകത്തിൻ്റെ ചിലയി ടങ്ങളിൽ മാത്രമെ ജനുവരിയിൽ കോവിഡിൻ്റെ സാന്നിധ്യം വെളിവാക്കപ്പെട്ടിരുന്നുള്ളൂ ചില വികസിത യൂറോപ്യൻ രാജ്യങ്ങൾ വളരെ ലാഘവത്തോടെയാണ് കോവിഡിനെ…