ഹത്രാസിലെ ശ്മശാനത്തിലെ പുൽനാമ്പുകളെ ഉലച്ചുകൊണ്ട് വീശിയ പാതിരാക്കാറ്റ് അവളുടെ തേങ്ങൽ കേട്ട് ഒരു നിമിഷം നിന്നു.. നീ …? തേങ്ങലിനിടയിലൂടെ അവൾ മുഖമുയർത്തി .വേട്ടക്കാരുടെ നഖക്ഷതങ്ങളും, മർദ്ദനങ്ങളും കൊണ്ട് കരിനീലിച്ച മുഖം .അറുത്തെടുത്ത നാവിൽ നിന്നും അപ്പോഴും ചോരത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.ചവിട്ടിയൊടിച്ച…

  കൊറന്റൈൻ ഭൂമിയുടെ സ്പന്ദനം കണക്കിൽ ആണത്രേ ഒന്നു കൂടി ഓർമ്മപ്പെടുത്തുന്നു കൊറന്റൈൻ അതിതീവ്ര മേഖലകളിൽ മഹാഗണിതം മെരുക്കുമത്രേ വ്യാധിയെ മരണത്തിനു പെരുക്കണം നാല്പതാളായി ഘോഷങ്ങൾക്കു കുറയ്ക്കണം ഇരുപതായി ഏകാന്തവാസങ്ങൾക്കു ചുരുക്കണം ഒറ്റയായി ചുരുക്കി ചുരുക്കി ഇനി ചുരുക്കു വാൻ എന്റെ…

ഇന്ത്യൻ സോഷ്യലിസവും ,മൂന്നാം തലമുറയും . ഇന്ത്യൻ സോഷ്യലിസം ഒരൊറ്റ ജനതാ പാർട്ടിയിൽ നിന്ന് ഇന്നത്തെ ഒരു പാട് ജനതാ ഘടകങ്ങളിൽ എത്തുമ്പോൾ മൂന്ന് തലമുറകൾ പിന്നിടുകയാണ് .ജെ.പിയും, ലോഹ്യയും രാജ്യത്തെയാണ് മുന്നിൽ കണ്ടതെങ്കിൽ തുടർന്ന് വന്നവർക്ക് തങ്ങളുടെ സംസ്ഥാനങ്ങളും ,ജില്ലകളും…

  ഗ്ലെൻ മാക്സ് വെൽ അടിച്ച അവസാന ഷോട്ട് പഞ്ചാബിന്റെ വലിയ പ്രതീക്ഷയായിരുന്നു . അബുദാബി സ്റ്റേഡിയത്തിലെ ബൗണ്ടറി ലൈനിന് അകത്തോ, പുറത്തോ എന്ന് പഞ്ചാബികൾ കണ്ണു തുറന്ന് നോക്കിയപ്പോഴേക്കും ആ പ്രതീക്ഷ കാണാക്കാഴ്ചയായി 2 റൺ തോൽവി . ഐപിൽ…

 മസ്തിഷ്ക്കത്തിൽ ഒരുറുമ്പ് കടിച്ചുപിടിച്ചിരിപ്പുണ്ട്. എനിക്കിപ്പോൾ  ജെ.എം.ജി ലെ ക്ലെസിയോവിന്റെ ചുട്ടുപഴുത്ത ‘മരുഭൂമി’യിലൂടെ നടക്കാൻ തോന്നുന്നു. അല്ലെങ്കിൽ ഷൂസെ സരമാഗുവിന്റെ ‘അന്ധത’യിലെ ഭ്രാന്താശുപത്രി സന്ദർശിക്കാൻ… എന്റെ ചിന്തകൾ മനസ്സിലാക്കിയോ എന്തോ ഉറുമ്പിപ്പോൾ തലച്ചോറിന്റെ മാർദ്ദവമേറിയ മാംസ അടരുകളിൽ കടിച്ചുതൂങ്ങുകയാണ്. ഞാനിപ്പോൾ ഗാബോയുടെ ‘ഏകാന്തതയുടെ…

ദശരഥ വംശത്തിൻറെ ഒരു വീരഗാഥ, ഒരു വാഴ്ത്തുപാട്ട് എന്റെ തൂലികയിൽ നിന്ന് ഉതിരുമ്പോൾ തലപിളർന്നു പോയ എന്റെ കുലത്തിന്റെ ചരിത്രം, ആരും എഴുതാതെ പോയ ചരിത്രം എനിക്ക് മാപ്പ് നൽകിയേക്കില്ല. അല്ല. അതെഴുതുവാൻ ആർക്കാണ് കഴിയുക, രക്തമല്ലാതെ അതിന് യോജ്യമായ മറ്റൊരു…

  സൈബറിടങ്ങളിലെ കുട്ടികൾ നമ്മുടെ കുട്ടികൾ ഇന്ന് വസിക്കുന്നത് ഇന്റർനെറ്റ് ലോകത്താണ്.ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും മാത്രമാണവർ നമുക്കരികിലെത്തുന്നത്.സൈബറിടങ്ങളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ? ഈ ലോക്ഡൗൺ കാലത്ത് വീടിനുള്ളിൽ സുരക്ഷിതരെന്ന് നാം കരുതുന്ന കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ…