ബജാജ് ഫിനാൻസ് FDയിൽ നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായിരിക്കാനുള്ള  5 കാരണങ്ങൾ   “ഒരു രൂപ ലാഭിച്ചാൽ, ഒരു രൂപ സമ്പാദിച്ചു” വിരമിക്കാനായി തയ്യാറെടുക്കുന്ന മുതിർന്ന പൗരന്മാർ മുതൽ ആദ്യ ജോലിക്കായി ഒരുങ്ങുന്ന കോളേജ് വിദ്യാർത്ഥികൾ  വരെ, മിക്കവാറും എല്ലാവരും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ മുകളിൽ പറഞ്ഞ മൌലിക തത്വം  കേട്ടിട്ടുണ്ടാകും. നമുക്കെല്ലാവർക്കും വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങളുണ്ടാകുമെങ്കിലും , മിക്കവർക്കും ആകർഷകമായ വരുമാനവും സമ്പാദ്യത്തിന്റെ സുരക്ഷയും  നൽകുന്ന  വഴികൾ ആണ് തേടുന്നത്.  മികച്ച പലിശനിരക്കും നിക്ഷേപത്തിന്റെ സുരക്ഷയും സമന്വയിപ്പിച്ചുകൊണ്ട് ബജാജ് ഫിനാൻസ് ഫിക്സഡ് ഡെപ്പോസിറ്റ് (Fixed Deposit) വാഗ്ദാനം ചെയ്യുന്നതും  ഇതു തന്നെയാണ്.   ബജാജ് ഫിനാൻസ് എഫ്ഡിയിൽ7.25% വരെ ഉറപ്പുള്ള വരുമാനം നേടുക വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ റിസർവ് ബാങ്ക് അടുത്തിടെ സ്വീകരിച്ച നടപടികളുടെ വെളിച്ചത്തിൽ, റിപ്പോ നിരക്കുകൾ കഴിഞ്ഞ വർഷം നിരവധി തവണ കുറച്ചിരുന്നു. ഇതു കാരണം മിക്ക ഫിനാൻ‌സിയർ‌മാരുടെയും എഫ്ഡി പലിശനിരക്ക് കുറയ്ക്കുകയുണ്ടായി. അതിനാലാണ് നിലവിലെ എഫ്ഡി നിരക്കുകൾ വെറും 4 മുതൽ 6% വരെ യായി കുറഞ്ഞത്.  നിലവിലെ വിപണി സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബജാജ് ഫിനാൻസ് എഫ്ഡി 7.25%  വരെ ഏറ്റവും ഉയർന്ന എഫ്ഡി പലിശനിരക്കാണ് (FD interest rates) വാഗ്ദാനം ചെയ്യുന്നത്.   മുതിർന്ന പൗരന്മാരല്ലാത്തവർക്ക് ലഭിക്കുന്ന പലിശ നിരക്ക്  7% വരെയാണ്, ബജാജ് ഫിൻ‌സെർവ് വെബ്സൈറ്റ് വഴി ഓൺ‌ലൈനിൽ നിക്ഷേപിക്കുമ്പോൾ 0.10% അധിക നിരക്ക് ആനുകൂല്യമുണ്ട്. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന  നിക്ഷേപ രീതി കണക്കിലെടുക്കാതെയുള്ള 7.25% വരെ സുനിശ്ചിത വരുമാനം നേടി അവരുടെ സമ്പാദ്യം വളർത്താൻ കഴിയും. ആകർഷകമായ ഈ എഫ്ഡി നിരക്കുകൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വളരെയധികം സഹായകമാകുമെങ്കിലും,  സമ്പാദ്യത്തിൻറെ സുരക്ഷയെക്കുറിച്ച് എല്ലായ്പ്പോഴും ആശങ്കയുണ്ടായിരിക്കും. നടപ്പു സമയങ്ങളിൽ ബജാജ് ഫിനാൻസ് ഓൺലൈൻ എഫ്ഡി (Bajaj Finance online FD)  ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനായി മാറുന്നതിനുള്ള 5 കാരണങ്ങൾ ഇതാ.     ഏറ്റവുംഉയർന്ന സുരക്ഷാ റേറ്റിംഗുകൾ: ബജാജ് ഫിനാൻസ് എഫ്ഡിക്ക് CRISIL  ൻറെ FAAA  റേറ്റിംഗും ICRAയുടെ MAAA റേറ്റിംഗും ആണ് ലഭിച്ചിട്ടുള്ളത്.  ഈ ഉയർന്ന സുരക്ഷാ റേറ്റിംഗുകൾ  നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായ രീതിയിൽ വളരുന്നുവെന്ന് ഉറപ്പാക്കുന്നു.   ഉപഭോക്താക്കളുടെവിശ്വാസം: ഒരു ബജാജ് ഫിനാൻസ് എഫ്ഡിയിൽ നിങ്ങളുടെ നിക്ഷേപം എല്ലായ്പ്പോഴും സുരക്ഷിതമാണെന്നതിന്റെ തെളിവാണ് 2,50,000 സന്തുഷ്ട എഫ്ഡി ഉപഭോക്താക്കളുടെ വിശ്വാസം.   ശ്രദ്ധേയമായഡെപ്പോസിറ്റ് ബുക്ക്: ബജാജ് ഫിനാൻസിന് 23,000 കോടി രൂപയുടെ ആകർഷകമായ ഒരു ഡെപ്പോസിറ്റ് ബുക്ക് ഉണ്ട്. ഇത് ഉപഭോക്താക്കളുടെ വിശ്വാസത്തെ വീണ്ടും പ്രതിഫലിപ്പിക്കുന്നത്.   ‘ക്ലെയിംചെയ്യാത്ത0  നിക്ഷേപങ്ങൾ’ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ ഇല്ലാത്ത ഒരേയൊരു എൻ‌ബി‌എഫ്‌സിയി ആയതിനാൽ, സമയബന്ധിതമായ പേയ്‌മെന്റുകൾക്കൊപ്പം വീഴ്ചാരഹിത അനുഭവം വാഗ്ദാനം ചെയ്യുന്നതിലും ബജാജ് ഫിനാൻസ് പേരെടുത്തിട്ടുണ്ട്   ശക്തമായകമ്പനി ക്രെഡൻഷ്യലുകൾ: ഏതെങ്കിലും എഫ്ഡിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, കമ്പനിയുടെ  സ്ഥിതി വിലയിരുത്തുന്നതും സ്റ്റാൻ‌ഡ്‍എലോൺ പ്രകടനം വിലയിരുത്തുന്നതും പ്രധാനമാണ്.…

ഇന്ധനവില വര്‍ധന: കേറ്ററേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി കൊച്ചി: പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കേറ്റഴ്‌സ് അസോസിയേഷന്‍ (എകെസിഎ) എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പനമ്പിള്ളി നഗറിലുള്ള ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.…

ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ അൻപത് ദിവസങ്ങൾ : സംവിധായകൻ ജിയോ ബേബി എഴുതുന്നു മഹത്തായ പ്രേക്ഷകർ💕 പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ.. അവർക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം..സിനിമ കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് TV ചാനലിലേ പ്രോഗ്രാം…

വേരറ്റ പൂമരം അറിയുമോ ഞാനിന്നൊരു വേരറ്റ പൂമരം… കിളിയില്ല കിളിപ്പാട്ടില്ല പൂവില്ല പൂമൊട്ടുമില്ല ഉണങ്ങിയ ചില്ലയും കൊഴിഞ്ഞ ഇലകളുമായ് കണ്ണീർ വാർത്തീ പാതയോരത്തു നില്കുമൊരു വേരറ്റ പൂമരം ഇനിയൊരു വസന്തവും നിറച്ചാർത്തേക്കില്ലെനിക് ഇനിയൊരു ശിശിരവും പുതുനാമ്പു കിളിർത്തില്ലെന്നിൽ… കുടിനീര് തേടി പാഞ്ഞോരേൻ…

…….യാത്ര…… ഇനിയെത്ര കാലം ഇനിയെത്ര ദൂരം ഇരുൾ വീഴുമീ വഴി എവിടേയ്ക്കോ ദിക്കറിയാതെ ദിശയറിയാതെ ആരോ തെളിച്ചൊരീ മൺപാതയിൽ ഇനിയെത്ര കാലം ഇനിയെത്ര ദൂരം കനൽ വഴി പിന്നിടുമ്പോൾ കലിയുഗമെന്നിൽ.. പലവിധ വേഷങ്ങൾ കെട്ടിയാടി കത്തിയും ചുട്ടിയും മുഖപടം മാറ്റി കലി…

🔒 അരുത് 🔒 വരാത്ത അതിഥിക്ക് വീട്ടിലൊരു മുറിയൊരുക്കി കാത്തിരിക്കുന്നുണ്ട് ഓരോ മലയാളിയും വിലകൂടിയ ചായകോപ്പകളിലോ പിഞ്ഞാണങ്ങളിലോ വീട്ടിലുള്ളവർ ഉണ്ണാറില്ല കുടിക്കാറില്ല.. അതൊക്കെയും എന്നോ വരുമെന്ന് വിഫലം കാത്തിരിക്കുന്ന അതിഥിക്ക് വേണ്ടി.. പൊടിതട്ടി ഒതുക്കി വയ്ക്കാറുണ്ട് പാകമുള്ള ഇഷ്ട്ടകുപ്പായങ്ങൾ ഒന്നും കുഞ്ഞിനെ…

പുലരി പുലരിയുടെ തണുപ്പിനെ ചേർത്തുവെച്ച് ഉദയ സൂര്യൻ വർണ്ണങ്ങൾ വാരിവിതറി പുതുദിനത്തിലേക്ക് കൺതുറക്കുമ്പോൾ പാട്ടുക്കാരികിളിയുടെ പാട്ടിലലിഞ്ഞു വെറുതെയൊരു മൂളിപ്പാട്ടുമായ് പതുപുലരിയിലേക്ക് മിഴിതുറക്കുമ്പോൾ കാണുന്നു നൽകാഴ്ചകൾ വർണ്ണ ലോകം തീർക്കും പൂക്കളെ തലോടിയുണർത്തുന്ന പൂമ്പാറ്റ ചോദിക്കുന്നു പൂക്കളോട് വർണ്ണ ചിറകുവിരിച്ചു പറന്നു വരും…

വ്യഥ ** അകാരണമായ അസ്വസ്ഥതകളാൽ മൃത പ്രണമായ് കിടക്കുന്ന മനസ്സ്. —- ഭൂകമ്പത്താൽ തകർന്ന പുരാതന നഗരം പോലെ. ഏത് റിക്ടർ സ്കയിലിന്റെ അളവിലാണ് ഞാനെന്റെ മനോചലനങ്ങളെ അളക്കേണ്ടത്…? ഏത് അധികാരിയാണെന്റെ അവസ്ഥാ വിശേഷങ്ങളെ വിലയിരുത്തുവാനെത്തുക ഓർമ്മകളുടെ ഇടിപാടുകളിൽ നിന്നും തകർന്നടിഞ്ഞ…

കനവ് കാറ്റുമൊത്തു വനവീഥിയിലൂടെ സ്നേഹദൂതമായെത്തിടട്ടെ ഞാൻ സ്നേഹ ലോലമാം നിൻ വിരൽ തുമ്പിനാൽ തോട്ടെടുക്കുകീ സ്നേഹസ്വരം കാത്തു കാത്തു നിന്നു പെയ്തൊ ഴിയാത്ത മഴ മേഘമായി നീയും തഴുകിയകലുമൊരു തെന്നലായ് ഞാനും നമ്മുടെ വിഹായസ്സും.. കാലമെത്ര കാത്തുനമ്മൾ.. ഓർമകളെത്ര നെഞ്ചിലേറ്റി. കാത്തു…

                            ഓർമ്മകളിലെ ഇടവഴിയിൽ ഒളിച്ചുകളിക്കുന്നൊരെൻ ബാല്ല്യമെ .., ഒരിക്കൽ കൂടി നീയെന്നിൽ വിരുന്നു – വന്നാൽ ,മറന്നതും, ബാക്കിയായതും ഞാനോരു കവിതയിൽ കോർത്തെടുക്കാം…