
തിരുവനന്തപുരം: യുട്യൂബർ വിജയൻ പി നായരെ കൈയ്യേറ്റം ചെയ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി തുടങ്ങിയവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ആൾ കേരള മെൻസ് അസോസിയേഷൻ (AK MA) സെക്രട്ടറിയേറ്റിന് മുമ്പിൽ ധർണ്ണ നടത്തി വട്ടിയൂർക്കാവ് അജിത്ത് കുമാർ, ഏ ജെ റോഷിൻ, രഞ്ചിത്ത് ആലപ്പുഴ, ഏ കെ റോഷൻ, എ അനീഷ് തുടങ്ങിയവർ പങ്കെടുത്തു
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും,സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി
This post has already been read 1283 times!


Comments are closed.