നിരൂപണം ചീകിയുണരുന്ന ചിത്രങ്ങൾ-  വർത്തമാനകാലത്ത് നിന്നും ജീവിതത്തിൻ്റെ ഭൂതകാലത്തെ ചീകിയുണർത്തുമ്പോൾ പുറത്താക്കപ്പെട്ട അനുഭവങ്ങളുടെ ,അഥവാ പടിയിറക്കി വിടാൻ വെമ്പുന്നവയുടെ ചിത്രങ്ങളാണ് ഡോ: പി.സജീവ് കുമാറിൻ്റെ “ഔട്ട് ഓഫ് ഫോക്കസ് ” എന്ന കവിത. ചില കവിതകൾ ഒറ്റ വായനയിൽ…

ഇന്ത്യൻ സോഷ്യലിസവും ,മൂന്നാം തലമുറയും . ഇന്ത്യൻ സോഷ്യലിസം ഒരൊറ്റ ജനതാ പാർട്ടിയിൽ നിന്ന് ഇന്നത്തെ ഒരു പാട് ജനതാ ഘടകങ്ങളിൽ എത്തുമ്പോൾ മൂന്ന് തലമുറകൾ പിന്നിടുകയാണ് .ജെ.പിയും, ലോഹ്യയും രാജ്യത്തെയാണ് മുന്നിൽ കണ്ടതെങ്കിൽ തുടർന്ന് വന്നവർക്ക് തങ്ങളുടെ സംസ്ഥാനങ്ങളും ,ജില്ലകളും…

മത്സ്യസങ്കേതം (വാഡ്ജ് ബാങ്ക്) ഏറെ കാണപ്പെടുന്ന കന്യാകുമാരി, വിഴിഞ്ഞം വാഡ്ജു ബാങ്കുകൾ, കൊല്ലം പരപ്പ്, മംഗലാപുരം കടലിലെ മഞ്ഞപ്പാറ തിട്ട എന്നിവിടങ്ങളെ കീറിമുറിച്ചുള്ള നിർദ്ദിഷ്ട കപ്പൽപ്പാത ആഴക്കടൽ .മീൻപിടിത്ത സമൂഹത്തെ ആശങ്കപ്പെടുത്തിയിരിക്കുകയാണ് 2018 ലാണ് കേന്ദ്ര കപ്പൽ ഗതാഗത വകുപ്പ് മന്ത്രാലയം…

ദൈവനുഗ്രഹം കാണുന്നു. അഗ്നിഭയം, വാഹന സംബന്തമായ , ധന നഷ്ടം, വാക്ദോഷ ദുരിതങ്ങൾ , വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ വളരെയധികം ശ്രെദ്ധ ചെലുത്തേണ്ടതാണ്. പിതാവിനും പിതൃജനങ്ങൾക്കും ഈ വാരം ഗുണപ്രദമല്ല. പൊതുവെ അത്ര ഗുണപ്രദമായ സമയം അല്ല.…

ജനാലകൾ വിശാലമായ ഹൃദയത്തിന് ജനാലകൾ പണിതതാരാണ്? അതും അകത്തു നിന്നും മാത്രം കുറ്റിയിടാവുന്നത്. മാറാലകൾ ഇവിടെയാളില്ലെന്നു വിളിച്ചു പറയുമായിരുന്നു. അതുകേട്ടു മടങ്ങിപ്പോയവരെ പറ്റിച്ച ഭാവത്തിൽ അവൻ ഊറിച്ചിരിക്കുമായിരുന്നു. നിലാവിന്റെ തെളിച്ചവും വെയിലെന്നു കരുതി അവൻ തിരശീല നീക്കി നോക്കിയിരുന്നില്ല. മഴത്തുള്ളികൾ ചിതറിത്തെറിച്ചൊരുക്കിയ…

  ആശയ വിനിമയം നടത്താത്ത ഡിസീസുകൾ   ആരോഗ്യത്തെ കുറിച്ചുള്ള പുതിയ പഠനങ്ങൾ നമുക്ക് മനസിലാക്കി തരുന്നത്, ആരോഗ്യമുള്ള സെല്ലുകളാണ് ആരോഗ്യമുള്ള ശരീരത്തിന് ആവശ്യം എന്നാണ്… നോബൽ സമ്മാനം നേടിയ Dr.Linus Pauling വിശദീകരിക്കുന്നത് ഇങ്ങനെ : ഓരോ രോഗത്തിന്റെയും മൂല…

  ദലിത് നിർഭയ ഉത്തർപ്രദേശ്സംസ്ഥാനത്തിന്റെ അനാസ്ഥ കൂടുതൽ വഷളാകുന്നു. പത്തൊമ്പത് കാരിയായ ദലിത് പെൺകുട്ടിയെയും കുടുംബത്തെയും ജീവിതത്തിലും മരണത്തിലും പരാജയപ്പെടുത്തിയ സംഭവത്തിൽ ഹത്രാസ് ജില്ലാ ഭരണകൂടവും പോലീസും ഉത്തരം നൽകണം. കുട്ടബലാൽസംഗം ചെയ്യപ്പെട്ടു എന്ന് തെളിയിക്കാൻ സാധ്യതയുള്ള ഫോറൻസിക് തെളിവുകൾ കൃത്യസമയത്ത്…

  ഉറപ്പില്ലാത്ത ടീമുകൾ , ഉറപ്പിക്കുന്ന യുവത്വം . പുതിയ ക്രിക്കറ്റ് തങ്ങളുടേതാണ് ഉറപ്പിച്ചു പറയുന്ന യുവതാരങ്ങളാണ് അറേബ്യൻ ഗ്രൗണ്ടുകളിലെ ഇത്തവണത്തെയും കാഴ്ച .ആധികാരികമായ മുന്നേറ്റത്തിന് കഴിയാതെ പോകുന്ന ടീമുകളിൽ പന്തു കൊണ്ടും ,ബാറ്റു കൊണ്ടും പുതിയ മുഖങ്ങൾ പറയുന്നു –…

ഈ കൂറുകാർക്ക് ഈ ആഴ്ച പൊതുവെ ഗുണപ്രദമായിരിക്കും പുതിയ കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ ഇട വരും. കർമ്മ മേഖലയിൽ പുരോഗതി കൈവരും. വിവാഹം നടക്കാൻ ഇട വരും. ഗണപതി ഹോമം ചെയ്യുക. പൊതുവെ ദൈവാധീനം കുറഞ്ഞ വാരമാകയാൽ പ്രത്യേകം ശ്രദ്ധ ആവശ്യമുണ്ട്.…

ഹൃദയം ഹൃദയത്തെ എപ്പോഴും മുറിച്ചു വെക്കണം.. ഒരു പകുതി കത്തുമ്പോൾ മറുപകുതി തളിർക്കണം… ഒരു പകുതി അടക്കുമ്പോൾ മറുപകുതി തുറക്കണം… ഒരു പകുതിയിൽ അമ്പേൽക്കുമ്പോൾ മറുപകുതിയിൽ രക്തം കിനിയുന്നുണ്ടെങ്കിൽ ഓർക്കുക..-.. കല്ലാകാനുള്ള മന്ത്രമത് മറന്നു പോയെന്ന്… സിദ്ദിഖ് മച്ചിങ്ങൽ