കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം ബുറെവി ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം ഇന്ത്യൻ തീരത്ത് എത്തും അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി വഴി കേരള തീരത്ത് നാളെ പുലർച്ചയോടെ എത്തി ചേരും മത്സ്യതൊഴിലാളികൾക്കും, തീരദേശ…

പോപ്പുലഫ്രണ്ട് നേതാക്കളായ കരമന അഷറഫ് മൗലവി, നസുറുദ്ദീൻ എളമരം, ഒ എം എ സലാം എന്നിവരുടെ വീടുകളിൽ ഇന്ന് കാലത്ത് ആദായ നികുതി വകുപ്പ് ഒരേ സമയം റെയ്ഡ് നടത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ വീടുകളിലും ഒരേ സമയം റെയ്ഡ്…

കേരളം കണ്ട ഏറ്റവും പൈശാചികമായ കൊലയായിരുന്നു ആർ എം പി നേതാവ് ടി.പി ചന്ദ്രശേഖരന്റെത് .ഒഞ്ചിയം ,ഓർക്കാട്ടേരി ഭാഗങ്ങളിൽ ഏറ്റവും ജനകീയനും ,മൂല്യാധിഷ്ഠിത കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി പി സി പി എം ലെ വലതുപക്ഷ വ്യതിയാനങ്ങളെയും ,അധികകാര ദുരയെയും ശക്തമായി…

കോവിഡ് രോഗികൾക്ക് നാളെ മുതൽ വോട്ട് ചെയ്ത് തുടങ്ങാം കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കോവിസ് രോഗികളുടെയും ക്വാറന്റിനീല്‍ ഉളളവരുടെയും പട്ടിക തയ്യാറാക്കും. പട്ടിക അനുസരിച്ചാണ്…

സ്വപ്ന സുരേഷിന് കോടതിയോട് എന്തോ പറയാനുണ്ട്. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്.…

തെക്ക് വടക്ക് തീവണ്ടികൾ ഓടി തുടങ്ങും മലബാര്‍, മാവേലി എക്സ്പ്രസുകളുള്‍പ്പെടെ 13 തീവണ്ടികളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.

Sheethal Ampte അനുസ്മരണം സാമൂഹികപ്രവര്‍ത്തകന്‍ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ.ശീതള്‍ ആംതെ കരജ്ഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചന്ദ്രപുര്‍ ജില്ലയിലെ സ്വവസതിയിലാണ് അവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബാബാ ആംതേയുടെ മകന്‍ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതള്‍. സ്ത്രീ…

ശ്രീലങ്കൻ ജയിലിൽ കലാപം എട്ട് മരണം ശ്രീലങ്കയില്‍ ജയിലിലുണ്ടായ കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 37 പേര്‍ക്ക് പരിക്കേറ്റു. കൊളംബോയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മഹാര ജയിലില്‍ ഞായറാഴ്ചയാണ് സംഭവം. തടവുകാരില്‍ ചിലര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതാണ് കലാപത്തിലേക്ക് വഴിവെച്ചത്.…

ഊഹകച്ചവടക്കാർക്കൊരു കൊതിപ്പിക്കുന്ന വാർത്തയുണ്ട് ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകള്‍. മാര്‍ച്ചിലെ കനത്ത തകര്‍ച്ചയില്‍ നിന്ന് 76 ശതമാനമാണ് ഓഹരി സൂചികകള്‍ ഉയര്‍ന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്താല്‍ നേട്ടത്തിന്റെ കാര്യത്തില്‍ രാജ്യത്തെ…

കോശങ്ങളുടെ കൊളസ്‌ട്രോള്‍ പരിണാമപ്രക്രിയയെ ഉപയോഗപ്പെടുത്തി സാര്‍സ് കോവ്-2 വൈറസിന് ശരീരമൊട്ടാകെ പടരാന്‍ സാധിക്കുമെന്ന് പുതിയ കണ്ടെത്തല്‍. കൊളസ്‌ട്രോള്‍ പരിണാമപ്രക്രിയയും കോവിഡ്19 ഉം തമ്മില്‍ തന്മാത്രാ രൂപപരമായ ബന്ധമുണ്ടെന്നും നേച്ചര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച സെല്‍ കള്‍ച്ചര്‍ പഠനം ചൂണ്ടിക്കാണിക്കുന്നു. ചൈനയിലെ അക്കാദമി…