രാജ്യത്ത് ഇനി മുതൽ ബിഐഎസ് നിലവാരമുള്ള ഹെൽമറ്റുകൾ മാത്രമേ വിൽക്കാൻ പാടുള്ളു എന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. രാജ്യത്ത് നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിൽപനയ്ക്കെത്തുന്നത് കുറയ്ക്കാൻ ഈ ഉത്തരവ് സഹായിക്കും. കൂടാതെ വർധിച്ചു വരുന്ന അപകടങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന മാരക പരിക്കുകൾ…

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ്റ ജീവിത കഥയെ ആധാരമാക്കി ഒരുങ്ങുന്ന സിനിമ വെള്ളിത്തിരയിലേക്ക്. വീരമൃത്യുവിൻ്റെ പന്ത്രണ്ടാം വാർഷികത്തിലാണ് ഇത്തരമൊരു വാർത്ത അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. “മേജർ ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലും ഹിന്ദിയിലുമായി റിലീസിനെത്തുന്നു.  തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ…

കണ്ണൂർ കോർപ്പറേഷനിലെ മുന്നണികളിലെ സീറ്റ് തർക്കം സംഘട്ടനത്തിൽ എത്തിച്ചേർന്നു ഇത്തവണ മാർകിസ്റ്റ് പാർട്ടിയിലാണ് അടി നടന്നത് രണ്ട് പേർക്ക് വെട്ടേറ്റു. കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കി ചാലാട് സ്വദേശി നിഖിൽ, എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്തെ സി.പി.എമ്മുകാർക്കിടയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ…

രാജ്യ തലസ്ഥാനത്ത് യുദ്ധസമാന ജാഗ്രത കൃഷിക്കാർ ഹരിയാനയിലെ തടസ്സങ്ങൾ മറികടന്നു വാട്ടർ പീരങ്കികളും കണ്ണീർ വാതകവും ഇരുമ്പ് ബാരിക്കേഡുകൾ, സിമൻറ് ബാരിയറുകൾ, സാൻഡ്ബാഗുകളുടെ കൂമ്പാരങ്ങൾ, ടയറുകളുള്ള ട്രക്കുകൾ എന്നിവ ഹരിയാനയിൽ സ്ഥാപിച്ചിരിക്കെ പോലീസ് കർഷകരുടെ നേതാക്കളെ തടഞ്ഞുവച്ചു നിശ്ചയദാർഡ്യത്തോടെ അവർ ഡൽഹി…

. നയിക്കാൻ ആളില്ലാത്ത കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മലയാളിയായ കെ.സി വേണുഗോപാൽ എത്തുമെന്ന് സൂചന .രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനും ,വിനീതനമായ കെ സി യെ പ്രിസിഡന്റ് സ്ഥാനത്ത് പ്രതിഷ്ഠിച്ചാൽ നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാൾ എന്ന പേരു നേടാം. ഒപ്പം…

ഘാന, റഷ്യ ആണവ വിദ്യാഭ്യാസവുമായി സഹകരിക്കുന്നു വാലസ് മാവയർ 2020 ൽ, മൂന്ന് പ്രധാന ഘാന സർവകലാശാലകളും റഷ്യയിലെ ടോംസ്ക് പോളിടെക്നിക് യൂണിവേഴ്സിറ്റിയും (ടിപിയു) ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങും, എഞ്ചിനീയർമാർ, ഭൗതികശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ എന്നിവരാകാൻ ഘാനക്കാരെ പരിശീലിപ്പിക്കാൻ സഹായിക്കുന്നു. ആണവ…

എല്ലാ പ്രെടോൾ പമ്പുകളിലും ബാറ്ററി ചാർജിംഗ് യൂണിറ്റുകൾ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിങ് സൗകര്യം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്പുകളില്‍ ഓരോ ഇ ചാര്‍ജിങ് കിയോസ്കെങ്കിലും സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ…

1986 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം . ഇംഗ്ലണ്ട് v/s അർജന്റീന . എതിരാളികെ കബളിപ്പിച്ച് ഇംഗ്ലീഷ് പോസ്റ്ററിലേക്ക് അർജൻറീനയുടെ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പത്താം നമ്പറുകാരൻ സുന്ദരമായി പന്ത് എത്തിക്കുന്നു . റഫറി ഗോൾ ഉറപ്പിക്കുന്നു . പക്ഷെ കൈ…

കേരളത്തിൽ സ്കൂളുകൾ തുറക്കുന്നു സംസ്ഥാനത്തെ പൊതു പരീക്ഷകൾ നടക്കുന്ന പ്ലസ് ടു, പത്താംതരം ക്ലാസുകൾ ഡിസംബർ പകുതിയോടെ ആരംഭിക്കും. ഡിസംബർ പതിനേഴ് മുതൽ ഇടവിട്ട ദിവസങ്ങളിൽ 50 ശതമാനം അദ്ധ്യാപകർ ഹാജരാവണമെന്ന് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ പ്രവർത്തനം ക്രമീകരിക്കും…

ബിജു രമേശിന്റെ ഡബിൾ ഷൂട്ടർ ; ലക്ഷ്യം എം പി സ്ഥാനമോ ? ബാർകോഴ വിവാദത്തിലെ ബിജു രമേശിന്റെ പുതിയ വെളിപ്പുടത്തൽ ഇരു മുന്നണികൾക്കും വലിയ പണിയാണ് കിട്ടിയിരിക്കുന്നത് .പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വന്ന പുതിയ വെളിപ്പെടുത്തൽ പരസ്പരം ആരോപണങ്ങളുമായി…