കരയായ്
കരയാകണം
കടലുമ്മയിൽ
വിയർത്തുപ്പ് രസിക്കണം.
കനൽകാവലാളായ്
ഇരിപ്പുറക്കുമ്പോൾ
തണുത്തിടങ്ങൾ
ചൂട് പകർന്ന വസന്തത്തിൽ
കൂട്ടുചേരണം.
കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം.
റീന മണികണ്ഠൻ
This post has already been read 7142 times!

Comments are closed.