പ്രസിഡൻറിനെതിരെ പടനീക്കം ; ചന്ദ്രശേഖരൻ പുറത്തേക്കോ ? ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെതിരെ സംഘടനയിൽ പടപ്പുറപ്പാട് .ഏകപക്ഷീയ നിലപാടുകളും ,സംഘടനയുടെ പ്രവർത്തന നിർജ്ജീവതയുമാണ് എതിർ നിലപാട് ശക്തമാവാൻ കാരണം .കഴിഞ്ഞ യുഡിഫ് ഭരണകാലത്ത് പ്രതിപക്ഷ സംവിധാനം പോലെയാണ് ചന്ദ്രശേഖരൻ പ്രവർത്തിച്ചിരുന്നത്…

തിരഞ്ഞെടുപ്പ് ഫലം അമേരിക്കയിൽ സംഘർഷം അമേരിക്കയില്‍ അനിശ്ചിതത്വം തുടരുന്നു. നേരിയ മുന്‍തൂക്കത്തില്‍ പ്രസിഡന്റ് സ്ഥാനംം ആര് നേടുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലോകം. അവിശ്വസനീയ പോരാട്ടത്തിനൊടുവില്‍ ജോ ബൈഡന്‍ വിജയത്തിനരികെ എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.  264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി കഴിഞ്ഞു.  ആറ്…

ഇനി ആനവണ്ടിയല്ല ജനകീയ ബസ്സുകൾ ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് വരുത്തു കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ് എന്നീ…

കടക്ക് പുറത്ത് സി ബി ഐ യോട് കേരള സർക്കാർ മഹാരാഷ്ട്ര സർക്കാറിന് പിന്നാലെ കേരള സർക്കാറും സി ബി ഐ ക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചു ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തിൻ്റെ വിവേചനാധികാര പ്രകാരമുള്ള ഈ തീരുമാനം എടുത്തത്. സംസ്ഥാന…

എസ് എഫ് ഐ മുൻ സംസ്ഥാന സെ ക്രട്ടറിയും സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമായ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു (43) അന്തരിച്ചു കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേ ഹൃദയാഘാത മൂ ലമാണ് അന്ത്യം സംഭവിച്ചത് ഒട്ടേറെ…

പ്ലസ് വണ്‍ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കും. നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷകള്‍ നല്‍കുന്നതിനുമുള്ള സമയപരിധി. അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്.…

കോ വിഡ് മഹാമാരി മൂലം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായ ജനുവരി ആദ്യത്തെ ആഴ്ച മുതൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നു 10, 11, 12 ക്ലാസുകളിൽ മാത്രമായിരിക്കും ജനുവരിയിൽ തുറക്കുക ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ സ്കൂൾ തുറക്കൽ ഭാഗികമായി നടക്കുന്നുവെങ്കിലും വിദ്യാർത്ഥികൾ…

വയനാട്ടിലെ പടിഞ്ഞാറെ തറക്കടുത്ത് തണ്ടർബോൾട്ടിൻ്റെ വെടിയേറ്റ് സി പി ഐ (മാവോയിസ്റ്റ് ) നേതാവ് കൊല്ലപ്പെട്ടു തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകനാണ് മരിച്ച ആൾ എന്ന് ചില മനുഷ്യാവകാശ പ്രവർത്തകർ അവരുടെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുകയുണ്ടായി മറ്റൊരാൾക്ക് ഗുരുതരമായി…

വയനാട് പടിഞ്ഞാറെ തറയിൽ സി പി ഐ (മാവോയിസ്റ്റ് ) പ്രവർത്തകൻ വെടിയേറ്റ് മരിച്ചു തണ്ടർബോൾട്ടിൻ്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം വൈത്തിരിയിൽ സി പി ജ ലീൽ വെടിയേറ്റ് മരിച്ചിരിന്നു ഏറ്റ് മുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു പോലീസ് ഭാഷ്യമെങ്കിലും പിന്നിട്…

ജനകീയ ഹോട്ടലിൽ ഊൺ വില കൂട്ടി കോവിഡ് കാലത്ത് സർക്കാർ ആരംഭിച്ച ജനകീയ അടുക്കളയുടെ ചുവട് പിടിച്ച് നടപ്പിലാക്കിയ ജനകീയ ഹോട്ടലിൽ യാതൊരു വിധ അറിയിപ്പും ഇല്ലാതെ കേരള പിറവി ദിനം മുതൽ അഞ്ച് രൂപ കൂട്ടി ഇരുപത്തിയഞ്ച് രൂപയാക്കി നേരത്തേ…