സി ബി എസ് ഇ സ്കൂളുകൾ ജനുവരിയിൽ തുറന്നേക്കും കോവിഡ് പ്രതിരോധ വാക്സിൻ ആദ്യം വിദ്യാർത്ഥികൾക്ക് രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സി ബി എസ് ഇ ,ഐ സി എസ് ഇ .കേന്ദ്രീയ വിദ്യാലയങ്ങൾ ജനുവരിയിൽ തുറന്നേക്കാൻ…

സിനിമാ വിശേഷം കമലഹാസന്റെ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമ്ബോള്‍ കമല്‍ ഹാസന്റേതായി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 വും ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന വിക്രമും ഡിസംബറില്‍ ഒരേസമയം…

കോൺഗ്രസിനെതിരെ സാമുദായ സംഘടനകൾ സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ സംസ്ഥാന കോൺഗ്രസ് സവർണ്ണ കോൺഗ്രസ്‌ ആയി മാറിയിരിക്കുന്നു .മേൽ ജാതിക്കാർ ആണ് മഹാഭൂരിപക്ഷം സ്ഥാനാർത്ഥികളും .941 പഞ്ചായത്തുകളിൽ 400 എണ്ണത്തിൽ പിന്നോക്ക കോൺഗ്രസ് സ്ഥാനാർത്ഥികളേയില്ല .17000…

വോട്ട് ചെയ്യാൻ നേരമായി!! ഇനിയൊരു അഞ്ച് വർഷം നമ്മെ ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനധികാരം ജനങ്ങൾക്ക് തിരഞ്ഞെടുത്താൽ പിന്നെ അധികാരം ജനങ്ങൾക്കില്ല അവർ നമ്മെ ഭരിക്കും ഇപ്പോൾ നമ്മൾ അവരെ ഭരിക്കും തിരഞ്ഞെടുപ്പ് വാർത്തകൾ , സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ , വികസന കാഴ്ചപാടുകൾ പങ്ക്…

പ്രിയപ്പെട്ടവരെ , നമസ്കാരം ഞാൻ രഞ്ജിത് . നാം ഒരിക്കൽ കൂടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനൊരുങ്ങുകയാണ്. നമ്മുടെ വാർഡായ 23 ൽ – കുഞ്ഞു കുളത്ത് ഇടതു മുന്നണി സ്ഥാനാർത്ഥി ഞാനാണെന്ന് അറിഞ്ഞിട്ടുണ്ടാവും. അല്ലേ! ശരിയാണ്. ഈ പ്രദേശത്തിന്റെ…

അരുന്ധതി റോയിക്ക് ജന്മദിനാശംസകൾ മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ്‌…

കേരളത്തിൻ്റെ പൈതൃക ടൂറിസം കുമരകം വിദേശസഞ്ചാരികളെ ആകർഷിക്കുന്നു കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക…

പത്രമാരണ ബില്ലിനെതിരെ സാംസ്കാരിക പ്രവർത്തകരുടെ സംയുക്ക പ്രസ്ഥാവന സൈബര്‍ കുറ്റകത്യങ്ങള്‍ തടയുന്നതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ‘കേരള പോലീസ് ആക്ടില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരിക്കുന്നു. സ്ത്രീകളുടെ പരാതിയെ മുന്‍നിര്‍ത്തിയാണെങ്കിലും സ്ത്രീ സുരക്ഷക്കല്ല മറിച്ച് അമിതാധികാരത്തെ ബലപ്പെടുത്താനുള്ള…

അനുസ്മരണം മുഹമ്മദ് അബ്ദുറഹിമാൻ മുഹമ്മദ് അബ്‌ദുറഹ്‌മാൻ കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയും സലഫി നേതാവുമാണ് മുഹമ്മദ് അബ്ദുർറഹ‌്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നും അറിയപ്പെടുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ…

രോഗം കോവിഡായാലും വോട്ട് ചെയ്യാം തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ്…