
കടുവയും ഒളിച്ചോടി
താൻ ആരുടെ കൂടെയും ഒളിച്ചോടിയിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം സഫാരി പാർക്കിൽ നിന്നും കടുവ മതിൽ ചാടിയത് നാട്ടുകാരിൽ ആശങ്കയുളവാക്കുന്നു കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ച് സഫാരി പാർക്കിൽ താമസിപ്പിച്ച കടുവ ചാടി പോയത്
ഇന്നലെ വൈകുന്നേരം നൈയ്യാർ ഡാമിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതായി വാർത്തയുണ്ടായിരുന്നുവെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ നിഷേധിച്ചു
അതിനിടെ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ പെരുമ്പാവൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓൺ ലൈൻ മാധ്യമത്തിൽ വന്ന വാർത്ത നിഷേധിച്ച് ശോഭ സുരേന്ദ്രൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
പാലക്കാട്ടെ വ്യവസായിയുടെ കൂടെ ഒളിച്ചോടിയെന്നായിരുന്നു വാർത്ത
താൻ ആരുടെ കൂടെയും ഒളിച്ചോടിയിട്ടില്ലെന്നും വ്യക്തിഹത്യ കൊണ്ട് താൻ തളരില്ലെന്നും ഈ പ്രചരണത്തിൻ്റെ പിന്നിൽ ആരാണെന്ന് അറിയാമെന്നും അവർ പറഞ്ഞും
കടുവയെ മയക്ക് മരുന്ന് വെടിവെച്ച് കീഴ്പ്പെടുത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം ആരംഭിച്ചു . വൈറ്റനറി ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി.
ശോഭാ സുരേന്ദ്രന് പാലക്കാട് നിയമാ സീറ്റ് നൽകി അനുനയിപ്പിക്കാൻ ബി ജെ പി നേതൃത്വം ശ്രമം ആരംഭിച്ചു
This post has already been read 2818 times!


Comments are closed.