ത്രികോണ മത്സരത്തിന് കളമൊരുങ്ങി മയ്യഴി. രാഷട്രീയ പിരിമുറുക്കം കൊണ്ട് ശ്രദ്ധ നേടുകയാണ് പുതുച്ചേരി സംസ്ഥാനം. കർണ്ണാടകത്തിന് പുറമേ ദക്ഷിണേന്ത്യയിൽ ബി ജെ പി പൂർണ്ണമായും പ്രതീക്ഷ അർപ്പിക്കുന്ന സംസ്ഥാനം കൂടിയാണിത് . എങ്ങെനെയെങ്കിലും ജയിച്ച് കയറുക എന്നതാണ് കോൺഗ്രസ്സും ബി ജെ…

ഇടത് ദേശീയ നേതാക്കളെ ഒതുക്കി യുഡിഫ് സ്ഥാനാത്ഥി പട്ടിക . സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിനെ ഒതുക്കി യുഡിഫ് സ്ഥാനാർത്ഥി പട്ടിക .92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകൾ ലീഗിന് നൽകി .കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ 10 ൽ…

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിനെ ഒതുക്കി യുഡിഫ് സ്ഥാനാർത്ഥി പട്ടിക .92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകൾ ലീഗിന് നൽകി .കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ 10 ൽ നിർത്തിയപ്പോൾ മറ്റു ഘടകകക്ഷികളെ ചവിട്ടിക്കൂട്ടി എന്നു തന്നെ പറയാം .ജേക്കബ്…

ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം തള്ളി കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ്. തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം തള്ളി കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലുള്ള വ്യക്തിയാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്നും അയാൾക്ക് വേണ്ടപ്പട്ടവരെ സ്ഥാനാർത്ഥിയാക്കാനാണ് ഈ…

മുരളീധരൻ ദി ലീഡർ . സംസ്ഥാന കോൺഗ്രസ്സിലെ ലീഡർ സ്ഥാനത്തേക്ക് മുരളീധരൻ എത്തുന്നു .നേമം മണ്ഡലത്തിൽ മത്സരിക്കുവാൻ ഉപാധികളില്ലാതെ തയ്യാറായതോടെയാണ് മുരളി ലീഡറാവുന്നത് .ഈ നീക്കം കരുണാകരന്റെ പഴയ ചാണക്യ തന്ത്രം പോലെത്തന്നെ മുരളിയുടെ ശക്തമായ രാഷ്ട്രീയ തന്ത്രമായായി മാറുകയാണ് .…

ദ്രാവിഡൻ എക്സ്ക്ലുസീവ് കണ്ണൂരിൽ മുല്ലപ്പള്ളി എതിർപ്പുമായി സുധാകരപക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കോൺഗ്രസ്സിൻ്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വിടാനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾ കണ്ണൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലും മുന്നണിയിലും സംഘർഷം മൂർച്ചിക്കുന്നു കണ്ണൂർ നിയമസഭാ സീറ്റ് കഴിഞ്ഞ തവണ…

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി; ആവേശത്തോടെ പ്രവർത്തകർ   ചേർപ്പ്: കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഒരു യുവ നേതാവ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിതല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർപ്പിലെത്തി. ചേർപ്പ് പ്രദേശത്തെ ഓരോ വീടുകളിലും…

കൂത്തുപറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥി പോര് മുറുകുന്നു ലീഗ് വീറും വാശിയും ഉപയോഗിച്ച് നേടിയെടുത്ത കൂത്തുപറമ്പ് മണ്ഡലത്തിൽ ഒടുവിൽ സ്ഥാനാർത്ഥിയെ കിട്ടാതെ പ്രതിസന്ധിയിലായ് ഒടുവിൽ കാട്ടൂർ മുഹമ്മദിനോ ?ആബി ദിനോ പ്രവാസി വ്യവസായി ആയ ആബിദിന് വേണ്ടി ഒരു വിഭാഗം രംഗത്തുണ്ട് ഇ…

മുഖം മറച്ചൊരു തിരഞ്ഞെടുപ്പ് ! തെക്കന്‍കേരളത്തിലെ അഞ്ച് ജില്ലകളില്‍ രാവിലെ ഏഴിന് പോളിങ് തുടങ്ങി. പോളിങ്ങ് ബൂത്തുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. ആറരയ്ക്ക് മോക് പോളിങ് തുടങ്ങി. തകരാര്‍ കണ്ടെത്തുന്ന യന്ത്രങ്ങള്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യും. വൈകിട്ട്…

വലിയ സ്ഥാനങ്ങൾ മോഹിച്ച് ഡൽഹി വഴി കോൺഗ്രസിൽ കെട്ടിയിറങ്ങിയ തൃശൂർക്കാരൻ ടോം വടക്കൻ ഒടുവിൽ കോൺഗ്രസിന്റ വഴി തേടുന്നു . കോൺഗ്രസിൽ വന്ന് വക്താവായി കേരളത്തിലെ ചാനൽ ചർച്ചകളിൽ സാന്നിധ്യമായി തൃശൂർ പിടിക്കാൻ നടന്നു .പക്ഷെ കേരള നേതൃത്വം പച്ച തൊടിപ്പിച്ചില്ല…