ഇരുളിന്റെ മറയിൽ നിന്നുയരുന്ന മുരൾച്ചയുടെ കാഠിന്യം കൂടുകയായി. ഒപ്പം ലഹരിയിൽ നിന്നുയരുന്ന അട്ടഹാസങ്ങളും. നടുറോഡിൽ; സി സി ടിവിയുടെ കണ്ണുകൾ പതിയാത്ത ഒരിടത്ത് ശരീരം മുഴുവൻ വെട്ടുകൾ അവശേഷിപ്പിച്ച് , ചോരപ്പുഴയിൽ കുളിച്ച് അല്പായുസ്സിലൊടുങ്ങിയ എത്രയെത്ര ജീവനുകൾ.. അടുത്ത പ്രഭാതം, ലോകമുണരുന്നത്…

എൻ.ഡി.എ യിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങി കേരള കോൺഗ്രസ്സ് പി.സി.തോമസ് വിഭാഗം തങ്ങളുടെ ഒരാവശ്യവും സാധിച്ച് തരാൻ എൻ.ഡി.എ കേരള ഘടകത്തിന് കഴിയില്ലെന്ന പ്രതിഷേധവുമായി പി.സി തോമസും അണികളും പി.ജെ ജോസഫിൽ ലയിച്ച് യു.ഡി എഫിൽ ചേക്കാറാനുള്ള ശ്രമം തകൃതിയായി നടക്കുന്നു.…

മുൻ മന്ത്രി കെ പി മോഹനൻ ബി ജെ പി യിലേക്കോ? ജനതാദൾ അതിൻ്റെ രാഷ്ട്രീയ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ സുരക്ഷിത താവളം തേടി പോവുകയാണ് നേതാക്കൾ .ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി ) യു ഡി…

കണ്ണൂർ കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ മാറുകയാണ്. മൂന്ന് പതിറ്റാണ്ട് കാലമായി കെ.സുധാകരൻ കൈയ്യടിക്കിവെച്ചിരുന്ന കണ്ണൂർ കോൺഗ്രസ് നേതൃത്വം സുധാകരവിരുദ്ധപക്ഷം പിടിച്ചെടുക്കുകയാണ് .ഒരു കാലത്ത് സുധാകരൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരനായിരുന്ന മമ്പറം ദിവാകരൻ പിന്നീട് സുധാകരവിരുദ്ധ പക്ഷത്തിൻ്റെ മുൻനിരയിൽ വന്നിരുന്നു. അദ്ദേഹത്തെ ജില്ലാ…

ആലപ്പുഴ: ബ്രാഞ്ച് സെക്രട്ടറിയുടേയും വനിതാ നേതാവിന്റെയും അവിഹിത ബന്ധം. സിപിഎമ്മില്‍ പടലപിണക്കത്തന് കാരണമായി ചേർത്തല എക്‌സറേ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് മേൽകമ്മിറ്റിക്ക് പരാതി നൽകിയത് ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി മെമ്പറും ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ യുവതിയോടൊപ്പം ബ്രാഞ്ച്…

    നിരൂപണം ചീകിയുണരുന്ന ചിത്രങ്ങൾ-  വർത്തമാനകാലത്ത് നിന്നും ജീവിതത്തിൻ്റെ ഭൂതകാലത്തെ ചീകിയുണർത്തുമ്പോൾ പുറത്താക്കപ്പെട്ട അനുഭവങ്ങളുടെ ,അഥവാ പടിയിറക്കി വിടാൻ വെമ്പുന്നവയുടെ ചിത്രങ്ങളാണ് ഡോ: പി.സജീവ് കുമാറിൻ്റെ “ഔട്ട് ഓഫ് ഫോക്കസ് ” എന്ന കവിത. ചില കവിതകൾ ഒറ്റ വായനയിൽ…

ഇന്ത്യൻ സോഷ്യലിസവും ,മൂന്നാം തലമുറയും . ഇന്ത്യൻ സോഷ്യലിസം ഒരൊറ്റ ജനതാ പാർട്ടിയിൽ നിന്ന് ഇന്നത്തെ ഒരു പാട് ജനതാ ഘടകങ്ങളിൽ എത്തുമ്പോൾ മൂന്ന് തലമുറകൾ പിന്നിടുകയാണ് .ജെ.പിയും, ലോഹ്യയും രാജ്യത്തെയാണ് മുന്നിൽ കണ്ടതെങ്കിൽ തുടർന്ന് വന്നവർക്ക് തങ്ങളുടെ സംസ്ഥാനങ്ങളും ,ജില്ലകളും…

  ഗ്ലെൻ മാക്സ് വെൽ അടിച്ച അവസാന ഷോട്ട് പഞ്ചാബിന്റെ വലിയ പ്രതീക്ഷയായിരുന്നു . അബുദാബി സ്റ്റേഡിയത്തിലെ ബൗണ്ടറി ലൈനിന് അകത്തോ, പുറത്തോ എന്ന് പഞ്ചാബികൾ കണ്ണു തുറന്ന് നോക്കിയപ്പോഴേക്കും ആ പ്രതീക്ഷ കാണാക്കാഴ്ചയായി 2 റൺ തോൽവി . ഐപിൽ…

  സൈബറിടങ്ങളിലെ കുട്ടികൾ നമ്മുടെ കുട്ടികൾ ഇന്ന് വസിക്കുന്നത് ഇന്റർനെറ്റ് ലോകത്താണ്.ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും മാത്രമാണവർ നമുക്കരികിലെത്തുന്നത്.സൈബറിടങ്ങളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ? ഈ ലോക്ഡൗൺ കാലത്ത് വീടിനുള്ളിൽ സുരക്ഷിതരെന്ന് നാം കരുതുന്ന കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ…

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സിക്രട്ടറി എം ശിവശങ്കരൻ്റെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാവാൻ സാധ്യത. ഇന്നലെ പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു ഇന്ന് കാലത്ത് പത്ത് മണിക്ക് തന്നെ ചോദ്യം ചെയ്യൽ തുടങ്ങി അതിനിടെ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനിടെ കാക്കനാട്…