ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനും, വൈദ്യുത വകുപ്പുമന്ത്രി എം.എം. മണിക്കും കോവിഡ് സ്ഥിരീകരിച്ചു. കെ.ടി ജലീൽ മന്ത്രി ഹോം ക്വാറന്റീനിലാണ്. എം. എം. മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച…

കമ്പ്യൂട്ടര്‍ സോഫ്ട്വേര്‍ പോലെ പ്രോഗ്രാം ചെയ്ത് ജീന്‍ എഡിറ്റിംഗ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ രണ്ടു വനിതാ ഗവേഷകര്‍ക്ക് രസതന്ത്ര നൊബേല്‍ പുരസ്‌കാരം.  ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്ന എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായ തമിഴ് ചിത്രം മൂക്കുത്തി അമ്മന്‍ ഒടിടി പ്‌ളാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ഡിസ്നി പ്‌ളസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദീപാവലി നാളില്‍ സ്റ്റാര്‍ വിജയ് ടിവിയിലും…

  അമേരിക്കക്കാരനല്ല, ഞാൻ തിരുവനന്തപുരത്തുകാരൻ. സർക്കാരിൻറെ കൊവിഡ് നിയന്ത്രണത്തിലെ പരാജയങ്ങളെപ്പറ്റി വന്ന വിമർശനങ്ങളോട് പ്രതികരിക്കവേ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും എന്നെയും പരാമർശിക്കുന്നുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി പത്രക്കാരോട് എന്നെക്കുറിച്ച് പറഞ്ഞത് അമേരിക്കയിൽ നിന്ന് വന്ന ഡോക്ടറെന്നാണ്. മനോരമ ടെലിവിഷൻ ചാനൽ അത് വാർത്തയാക്കിയിട്ടുമുണ്ട്. കേരളത്തിൽ…

ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടക്കുന്ന പെൺവാണിഭം പുതിയ വാർത്തയല്ല പക്ഷേ ലോകം മുഴുവനും കൊറോണ ഭീതിയിൽ കഴിയുമ്പോൾ അടിമാലിയിൽ നിന്നിതാ ഒരു ഇക്കിളി വാർത്ത അടിമാലിയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് ചൂടുള്ള പെൺ വാണിഭം സാധാരണ പ്രായപൂർത്തിയാവാത്ത കുട്ടികളെയാണ് ഇതിന് ഉപയോഗിക്കുന്നതെങ്കിൽ…

കർഷകരുമായും, വിദഗ്ദരുമായും വിശദമായ ചർച്ച നടത്തിയിരുന്നു .രാജ്യത്തെവിടെയും സ്വന്തം താൽപ്പര്യമനുസരിച്ച് വിളകൾ വിറ്റഴിക്കാൻ കർഷകർക്ക് അവസരം ഒരുങ്ങുകയാണ്. വിലയിലെ ഏറ്റ കുറച്ചലിൽ നിന്ന് കർഷകർക്ക് സംരക്ഷണം ലഭിക്കും .കൃഷിക്ക് മേൽ വ്യാപാരിക്ക് അവകാശം കൈവരുമെന്ന വാദത്തിന് അടിസ്ഥാനമില്ല പല രാഷ്ട്രീയ കക്ഷികളും…

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്താറുണ്ടെങ്കിലും അവര്‍ വിദഗ്ധ സമിതിയല്ല, ഡോക്ടര്‍മാരുടെ സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും മറ്റു സംസ്ഥാനങ്ങളും ഐ.എം.എയെ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി. ഐ എം എ വൻകിട മരുന്ന് കമ്പനികളുടെ…

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടനേ തുറക്കില്ലെന്നു മുഖ്യമന്ത്രി. കേന്ദ്ര നിര്‍ദേശമനുസരിച്ച് ഈ മാസം 15 നു തുറക്കാം. അങ്ങനെ വേണമെന്നാണ് എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ രോഗവ്യാപനം തടയാനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

ദൈവനുഗ്രഹം കാണുന്നു. അഗ്നിഭയം, വാഹന സംബന്തമായ , ധന നഷ്ടം, വാക്ദോഷ ദുരിതങ്ങൾ , വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ വളരെയധികം ശ്രെദ്ധ ചെലുത്തേണ്ടതാണ്. പിതാവിനും പിതൃജനങ്ങൾക്കും ഈ വാരം ഗുണപ്രദമല്ല. പൊതുവെ അത്ര ഗുണപ്രദമായ സമയം അല്ല.…