കോവിഡ് മുക്തരായവരില്‍ ചിലര്‍ തുടര്‍ന്നും വൈറസ് വാഹകരാകാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. അതിനാല്‍ കോവിഡ് മുക്തി നേടിയവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് മുക്തിയുടെ ആദ്യ ദിനങ്ങളില്‍ മറ്റുളളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്…

ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ സിനിമയുടെ ആദ്യഗാനം റിലീസിന് ഒരുങ്ങി. ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ.’ എന്ന ഗാനം  കെ എസ് ചിത്രയും പി.കെ സുനില്‍കുമാറും ചേര്‍ന്ന് പാടുന്നു.…

കാസർകോട്ടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പിലൂടെ മുസ്ലീംലീഗിനെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ധീനെ ലീഗിൽ നിന്നും പുറത്താക്കുന്നു .ഗുരുതര ആരോപണങ്ങളും ,കേസും വന്നിട്ടും നിലവിൽ എംഎൽഎ ആയതിനാൽ ആണ് കടുത്ത തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകൽ തന്ത്രവുമായി പാർട്ടി മുന്നോട്ട് പോയത്…

ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം അനശ്ചിതകാലത്തേക്ക് നീട്ടി കോവിഡ് കാലത്ത് ആൾകൂട്ടമുണ്ടാവുന്ന പരിപാടികൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പാർട്ടി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന വിശദീകരണ മുണ്ടെങ്കിലും ഉദ്ദേശിച്ച ജനപങ്കാളിത്തം കിട്ടില്ലന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചെതെന്ന് അറിയുന്നു…

മയക്ക് മരുന്ന് കേസിൽ മംഗ്ളൂരു പോലീസ് സി പി എം കേരള സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ ഹാജരാവാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിനീഷ് ഹാജരായിരുന്നില്ല ഇന്ന് കാലത്ത്…

ബിനീഷ് കോടിയേരി അറസ്റ്റിൽ മയക്ക് മരുന്ന് കേസിൽ ബാംഗ്ലൂർ പോലീസ് സി പി എം കേരള സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ ഹാജരാവാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിനീഷ്…

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിൽ എടുത്ത് കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങിയതിന് ശേഷം കേസിലെ അഞ്ചാം പ്രതി കൂടിയായ ശിവശങ്കരൻ നിരാഹാരമിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് കാലത്തും ഭക്ഷണമൊന്നും കഴിച്ചില്ല, കോടതിയിൽ ഹാജരാക്കിയതിന് ശേഷം വൈകാരികമായ…

എൻഫോഴ്സ്മെൻ്റ് ചാർജ്ജ് ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സിക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതിയായി കോടതിയിൽ ചാർജ്‌ ഷീറ്റ് സമർപ്പിച്ചു. രണ്ട് കാര്യങ്ങളാണ് ഇ ഡി ചൂണ്ടി കാട്ടുന്നത് നയതന്ത്ര ചാനൽ വഴി ഇരുപത്തിയൊന്ന് തവണ സ്വർണ്ണം കടത്തി മറ്റൊന്ന്…

മുഖ്യമന്ത്രിയെ രൂക്ഷമായി കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ നാവും വാക്കുമായി പ്രവര്‍ത്തിച്ചയാളാണ് അറസ്റ്റിലായതെന്നും ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിക്കും കേസില്‍ പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.   മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ സങ്കേതമായെന്നും കേരളജനതയ്ക്ക് അപമാനമാണിതെന്നും കള്ളക്കടത്ത്കാര്‍ക്ക് കേരളത്തെ തീറെഴുതി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേല്‍ ചുമത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ…