കേരളപോലീസ് ചികിത്സാരംഗത്ത് സ്വയം പര്യാപ്തമാവുന്നു.
കേരള പോലീസ് ഹൗസിങ്ങ് സഹകരണ സംഘം അതിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ആരംഭിക്കുന്ന കെയർ പ്ലസ് എന്ന ചികിത്സാ സഹായ പദ്ധതി ആരംഭിച്ചു ഒരു ഇൻഷൂറൻസ് കമ്പിനിയെയും ആശ്രയിക്കാതെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കും വര്‍ഷംതോറും മൂന്നു ലക്ഷം…