പാക് പാർലിമെന്റിൽ മോദി അനുകൂല മുദ്രാവാക്യം കഴിഞ്ഞ 28 ന് രാത്രി രാജ്യത്തെ പ്രമുഖ ടിവി ചാനലുകളിൽ പാക്കിസ്ഥാൻ പാർലിമെന്റിൽ മോഡി അനുകൂല മുദ്രാവാക്യം മുഴങ്ങുന്ന ദൃശ്യങ്ങളുടെ ഒരു വാർത്ത വന്നിരുന്നു . ഫ്രാൻസിൽ മുസ്ലിം ഫോബിയക്ക് എതിരെ നടന്ന ചർച്ചക്കിടയിൽ…

പെണ്ണ് ====== അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത തനിത്തങ്കമാണവൾ പെണ്ണ്.., അന്തരാത്മാവിൽ കടലാഴത്തോളം സ്നേഹത്തിൻ കണങ്ങൾ നിറച്ചവൾ പെണ്ണ്.., അഗ്നിപരീക്ഷയാം പാതയിലൂടെ കാതങ്ങൾ ഏറെതാണ്ടിയവൾ പെണ്ണ്., അവൾ അമ്മയാകാം, പെങ്ങളാകാം, മകളാവാം, ഭാര്യയാകാം…… കരിപുരണ്ടലോകത്തവളെ തളച്ചിടാതെ., ഉയിർത്തെഴുന്നേൽക്കാൻ അവൾക്ക് ചിറകുകൾ നൽകീടുക.., പാരതന്ത്ര്യത്തിൻ…

അപ്പൂപ്പൻ താടി താരകങ്ങളെ കാത്തിരുന്ന് പൂവിടാൻ കൊതിക്കും മുല്ലവള്ളിപോൽ ഞാനുമീ സന്ധ്യയിൽ ഏകമാം പാതയിൽ വിരഹത്താൽ നീറി നടന്ന് ഞാൻ നീങ്ങവെ പൂവിനോട് ചൊല്ലി എൻ നൊമ്പരം ഒടുവിൽ കാറ്റിനോടും മഴത്തുള്ളികളോടും മൗനമായി അവൾ നിന്നു എൻ കണ്ണുനീർ മാത്രം സാക്ഷി…

\ ദേശീയ അന്വേഷണ ഏജൻസികളും സംസ്ഥാന രാഷ്ട്രീയവും നാല് കേന്ദ്ര അനേഷണ ഏജൻസികൾ പരസ്യമായും രണ്ട് അന്വേഷണ ഏജൻസികൾ രഹസ്യമായും കേരളത്തിൽ അന്വേഷണം ആരംഭിച്ചിട്ട് അഞ്ച് മാസത്തിനടുക്കുന്നു. ഇതുവരെയുള്ള അന്വേഷണം എവിടെ എത്തി നിൽക്കുന്നു എന്നോ തുടർ അന്വേഷണം എങ്ങനെ ആയിരുക്കുമെന്നോ…

  പിഴവ് പാതിമയക്കത്തിൽ ആയിരുന്ന ഭവാനിയമ്മ എന്തോ ശബ്ദം കേട്ട് ക്ലോക്കിലേക്ക് നോക്കി.സമയം രാത്രി 12 മണി. അവൻ ഇതുവരെ എത്തിയില്ലേ?എന്റെ പുന്നാര മകൻ സേതു.ആരെങ്കിലും വാതിൽ തുറന്നു കൊടുത്തു കാണുമോ?തന്റെ ബെഡ്റൂമിന്റെ വാതിൽ തുറന്നു അവർ പുറത്തേക്ക് ഇറങ്ങി.അടുത്ത മുറിയുടെ…

കടുവയും ഒളിച്ചോടി താൻ ആരുടെ കൂടെയും ഒളിച്ചോടിയിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ തിരുവനന്തപുരം സഫാരി പാർക്കിൽ നിന്നും കടുവ മതിൽ ചാടിയത് നാട്ടുകാരിൽ ആശങ്കയുളവാക്കുന്നു കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ച് സഫാരി പാർക്കിൽ താമസിപ്പിച്ച കടുവ ചാടി…

ഫ്രാൻ‌സിൽ നടക്കുന്ന ഇസ്ലാമിക തീവ്ര വാദത്തെ അപലപിച്ചു കൊണ്ട് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു ,ഫ്രാൻസിലെ ജനങളുടെ ഇസ്ലാം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ ജനത ഒപ്പം ഉണ്ടാകുമെന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി .ഫ്രാൻ‌സിൽ നടക്കുന്ന ഇസ്ലാമിക തീവ്ര വാദത്തെ…

  കേരള സംസ്ഥാനം രൂപീകൃതമായിട്ട്‌ നാളേക്ക്‌ 64 വര്‍ഷം തികയുകയാണ്‌ ‌ . 1956 നവംബര്‍ ഒന്നിനാണ്‌ ഭാഷാ അടിസ്ഥാനത്തില്‍ കേരളം രൂപം കൊള്ളുന്നത്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിനു 9 വര്‍ങ്ങള്‍ക്കു ശേഷമാണ്‌ കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്‌. പാരിസ്ഥിതികവും സാമഹികവുമായ തലത്തില്‍…