അവൾ (വിദ്യ രാജീവ്)
അവൾ എനിക്ക് അവളിൽ നിന്നും അകലാൻ കഴയിയുന്നില്ല.. അവൾക്ക് എന്നിൽ നിന്നും അവളോട് അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടാണോ ഞാൻ അവളോട് ദേഷ്യപ്പെടാറുള്ളത് അവൾക്ക് അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടാണോ എന്നോട് പിണങ്ങുന്നതും കണ്ണുകൾ നിറയുന്നതും എന്നിട്ടും എന്റെ പിന്നാലേ നടന്നു പിണക്കം മറന്നു…