ഇതും ഒരു പെണ്ണ് ആ മരണ വീടിൻ്റെ പടിക്കൽ വന്നു നിന്ന പോലീസ് വാഹനത്തിൽ നിന്നിറങ്ങിയവളെ അവിടെ തടിച്ചു കൂടിയ പുരുഷാരം കൂക്കിവിളിയും അട്ടഹാസവും ശാപവാക്കുകളും കൊണ്ടാണ് സ്വീകരിച്ചത്. പോലീസുകാരുടെ അകമ്പടിയോടെ കുനിഞ്ഞ ശിരസ്സുമായി നടന്നൊടുവിൽ ആ ശവമഞ്ചങ്ങൾക്കടുത്ത് അവളെത്തി. ടാർപായ…

സൈറ…. *********** “സൈറയുടെ കവിതകൾക്ക് എന്ത് ജീവനാണ് ഋതു.. മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന വരികൾ. ജിബ്രാന്റെ കവിതകൾ പോലെ..” ദില്ലിയിൽ ശൈത്യം തുടങ്ങിയതേയുള്ളു. ഓഫീസിലെ ചില്ലിട്ട ജനലിൽക്കൂടി മൂടൽമഞ്ഞിലൊളിച്ചിരിക്കുന്ന നഗരത്തിന്റെ കാഴ്ച എന്നെ അസ്വസ്ഥനാക്കി തുടങ്ങിയിരിക്കുന്നു. ഭൂമിയിലെ എല്ലാ കാമുകിമാരായ…

“ഓഹ് ജീസസ്…..!!” അച്ചൻ ലോഹയിൽ നെഞ്ചോട് ചേർന്നു കിടന്ന കൊന്തയിൽ പിടിച്ച് അറിയാതെ വിളിച്ചുപോയി.. (തുടരുന്നു…)   ചാപ്പലിലെ അൾത്താരയിലെ വലിയ കുരിശുരൂപം തലകീഴായി നിലം കുത്തിക്കിടക്കുന്നു…   അച്ചൻ അകത്തേക്ക് കയറിയെങ്കിലും ആ കാഴ്ച കണ്ട് വാതിലിനടുത്ത് തന്നെ നിന്നു……

തുടരുന്നു…………………. ഓർഫണേജിന്റെ മുകളിലെ നിലയിലാണ് റീന സിസ്റ്ററുടെ മുറി… അത്യാവശ്യമായി അന്ന് രാത്രിതന്നെ തീർക്കേണ്ട കുറച്ച് അത്യാവശ്യജോലികൾ റീന സിസ്റ്റർക്കുണ്ടായിരുന്നു… അതുകൊണ്ടുതന്നെ രാത്രി വൈകിയും അവർ ലാപ്ടോപിന് മുന്നിൽ തന്നെയായിരുന്നു….   “ദൈവമേ മണി ഒന്നായോ…!!” കമ്പ്യൂട്ടറിലെ ജോലി തീർത്തു ഒന്ന്…

ശങ്കരങ്കുട്ടിക്കൊരു ജോലി വേണം. സിക്കീം ഭൂട്ടാൻ ലോട്ടറികൾ ഇല്ലാതായതോടെ ലോട്ടറി ടിക്കറ്റ്‌ വിറ്റുള്ള ജീവിതം ശങ്കരങ്കുട്ടിയെകൊണ്ട്‌ പറ്റാതായി. വരുമാനം വളരെ കുറഞ്ഞു. കേരള ഗവൺമന്റിന്റെ ടിക്കറ്റെടുക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌. സിക്കീമിന്റേയും ഭൂട്ടാന്റേയും ആണെങ്കിൽ ഒരാൾ തന്നെ പലരിൽ നിന്നും വാങ്ങും. ശങ്കരങ്കുട്ടിയിൽ…

‘അനാഥലയത്തിന് മറവിൽ നടന്നുകൊണ്ടിരുന്ന മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ നാലുപേർക്കും കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു…. അനാഥാലയത്തിന്റെ ഡയറക്ടർ എബ്രഹാം കുര്യൻ, സഹായികളായ ജോസഫ്, മാത്യു, തങ്കച്ചൻ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്…. നാല് കുട്ടികൾ മാത്രം ശേഷിക്കുന്ന അനാഥാലയം അടച്ച് പൂട്ടാനും…

ജമാലിന്റെ ജനാല!.. ഒരു ജനാലക്കു ദാബത്യ ജീവിതത്തില്‍ എന്ത് സ്ഥാനം എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ ജമാലിന്റെ ദാബത്യ ജീവിതത്തില്‍ ജനാലക്കു സ്ഥാനം ഉണ്ണ്ട്. ഒരു കാലത്ത് നായകസ്ഥാനം വഹിച്ചിരുന്ന ആ ജനല്‍ ഇപ്പൊ വില്ലന്‍ സ്ഥാനത്ത നില്‍ക്കുന്നത്. ആ വില്ലന്‍…

ദൈവത്തിന്റെ വരദാനം രതീഷ് ഒരുപാട് സന്തോഷത്തിലായിരുന്നുഅന്ന്, കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി, ഒരുകുഞ്ഞിക്കാലു കാണാനുള്ള ആഗ്രഹം ഇന്ന് സഫലമാവാൻ പോവുകയാണ്, പക്ഷേ രൂപയുടെ കാര്യം ഓർത്തപ്പോൾ അവനു പേടിതോന്നി, അവളൊരു പൊട്ടിപെണ്ണാണ്. പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ അവൻ ഹോസ്പിറ്റലിലേക്ക് പോകാൻ…

സ്വപ്നങ്ങളുടെ ശേഷക്രിയ കഴിഞ്ഞ് തിരികെ നടക്കുമ്പോഴാണ് രാവണനും ഞാനും പരസ്പരം കണ്ടത് . അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ . ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി . തികഞ്ഞ ശാന്തത . കണ്ണുകളിലേക്ക് മാറി മാറി നോക്കി . തീർത്തും നിർവ്വികാരം .…

ആർത്തി ഇരുട്ടുന്നതിന് മുമ്പ് തുണികൾ അലക്കിവരണം. അമ്മുക്കുട്ടി തൊട്ടിലിൽ ഉറങ്ങുകയാണ് .ഇപ്പോൾ പോയാൽ ….. വേണ്ട അവൾ ഇടക്കെങ്ങാനും ഉണർന്നാൽ തന്നെ കാണാതെ പേടിച്ച് കരയും. അവളുണരട്ടെ. ചെറിയ പണികൾ തീർക്കാനുണ്ട് വിറകൊക്കെ പെറുക്കി വക്കണം. ഇന്നലത്തെ കാറ്റിൽ റബ്ബർ തോട്ടിത്തിൽ…