പള്ളിയെയും , പട്ടക്കാരെയും തള്ളി പറയാൻ പറയാനൊരു ഇ എം എസ് ഇല്ലാതെ പോയല്ലോ അദ്ധ്വാനവർഗ്ഗസിദ്ധാന്തത്തിൻ്റെ ഉപഞ്ജാതാവ് കെ എം മാണിയെ പാർട്ടി പ്ലീനത്തിൽ പങ്കെടുപ്പിച്ച് ദാർശിനക ചർച്ചക്കായ് മൈക്ക് നൽകിയത് 2014 ൽ പാലക്കാട് നടന്ന പ്ലീനത്തിൽ വെച്ചാണ്. അതേ…

അൻപത്തിയൊന്ന് രോഗങ്ങൾക്ക് ഒരു വൈദ്യശാസ്ത്രത്തിലും മരുന്ന് കൊണ്ട് ചികിത്സിക്കാമെന്നോ ചികിത്സിച്ചു ഭേദമാക്കാമെന്നോ തടഞ്ഞു നിർത്താൻ പറ്റുമെന്ന് പോലും അവകാശപ്പെട്ടാൽ അവനെ ആറ് മാസം മുതൽ ഒരു കൊല്ലം വരെ കഠിന തടവിന് ശിക്ഷിക്കുമെന്നാണ് നിയമം. ഇത് ദി ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്…

വാനത്തിൽ ഉദിച്ചുയർന്ന വർണനിറവിന്റെ തലോടൽ പോലെ ഒരായിരം നിറങ്ങൾ .പകരുന്ന നന്മകൾ ഓരോ നിമിഷത്തിലും രൂപപ്പെടുന്ന സുന്ദര ദൃശ്യ രൂപങ്ങളായിരുന്നു. മാനസത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന കാഴ്ചകളിലൂടെ ജീവിതം കടന്നു പോകുന്നു. ദൂരേയ്ക്ക് നോക്കിയിരിക്കുമ്പോഴും വളരെ ചുരുങ്ങിയ സമയം വരെ മാത്രമേ ആ…

ഇരുളിന്റെ മറയിൽ നിന്നുയരുന്ന മുരൾച്ചയുടെ കാഠിന്യം കൂടുകയായി. ഒപ്പം ലഹരിയിൽ നിന്നുയരുന്ന അട്ടഹാസങ്ങളും. നടുറോഡിൽ; സി സി ടിവിയുടെ കണ്ണുകൾ പതിയാത്ത ഒരിടത്ത് ശരീരം മുഴുവൻ വെട്ടുകൾ അവശേഷിപ്പിച്ച് , ചോരപ്പുഴയിൽ കുളിച്ച് അല്പായുസ്സിലൊടുങ്ങിയ എത്രയെത്ര ജീവനുകൾ.. അടുത്ത പ്രഭാതം, ലോകമുണരുന്നത്…

എൻ.ഡി.എ യിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങി കേരള കോൺഗ്രസ്സ് പി.സി.തോമസ് വിഭാഗം തങ്ങളുടെ ഒരാവശ്യവും സാധിച്ച് തരാൻ എൻ.ഡി.എ കേരള ഘടകത്തിന് കഴിയില്ലെന്ന പ്രതിഷേധവുമായി പി.സി തോമസും അണികളും പി.ജെ ജോസഫിൽ ലയിച്ച് യു.ഡി എഫിൽ ചേക്കാറാനുള്ള ശ്രമം തകൃതിയായി നടക്കുന്നു.…

മഴ മേഘ ചാർത്തു പരന്നൂ വാനിൽ കരിമുകിൽ മാല നിറഞ്ഞൂ കരിവണ്ടുകൾ മൂളി;ഭൂവിൽ കള കൂജനങ്ങൾ മുഴങ്ങി. ചെറുമികൾ ഓടിയടുത്തൂ ചാരേ ചെറുമൻ പാടമൊരുക്കി ഒരുതുള്ളിക്കൊരു കുടം പോൽ, മഴ ഭൂവിനെയാകെയുണർത്തീയവൾ പൂമേനിയാകെ പുണർന്നൂ. പുതു നാമ്പുകൾ കിളിർത്തൂ ചാരേ ധരയിൽ…

വാളയാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പോരാടിക്കൊണ്ടിരിക്കുന്ന ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം, സമരത്തിൻ്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം കുറിക്കുകയാണ്. നാളെ മുതൽ എല്ലാ വെള്ളിയാഴ്ചകളിലും, കോവിഡ് പ്രോട്ടോക്കോൾ…

അബ്ദുല്ല കുട്ടിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ബി ജെ പി യിലെ ഒരു വിഭാഗം അടുത്തിടെ ബി ജെ പി യിൽ ചേക്കേറിയ അബ്ദുല്ല കുട്ടിയെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബി ജെ പി യിലെ ഒരു വിഭാഗം തീരുമാനിച്ചതായാണ് റിപ്പോർട്ട്. കേരളത്തിൻ്റെ…

തിരുവനന്തപുരം: കോവിഡ്  രോഗിയുടെ സമീപത്തെത്തി വിവരങ്ങൾ ശേഖരിച്ച് ഡോക്ടർമാരിലേക്കെത്തിക്കുന്ന റോബോട്ടുമായി തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിലെ  വിദ്യാർത്ഥികൾ എം ടെക് റോബോട്ടിക്സ് ആൻ്റ് ഓട്ടോമേഷൻ 2018-20 വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓട്ടോണമസ് നാവിഗേഷൻ സംവിധാനമുള്ള കോവിഡ് കെയർ റോബോട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം…

പാരമ്പ്യര്യ ചികിത്സ നിരോധിച്ച കേരള ഹൈക്കോടതി വിധിയോട് പ്രമുഖ പരമ്പര്യ ആയുർവേദ ചികിത്സകനും അലോപ്പതി ചികിത്സയുടെ ദുരൂഹത തുറന്ന് പറയുന്ന ശ്രീ മോഹനൻ വൈദ്യർ പ്രതികരിക്കുന്നു . അദ്ദേഹവുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ നടത്തിയ ഓൺലൈൻ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ പാരമ്പര്യ…