മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാൻ ഒരുങ്ങി ഗതാഗത മന്ത്രി കേരളത്തിലെ മുന്നണി സമവാക്യങ്ങൾ മാറുന്നു. നീണ്ട കാലം ഇടത് മുന്നണിയിലുള്ള എൻ സി പി ഇടത് മുന്നണി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം…

തൃശൂരിൽ ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് ആക്രമത്തിൽ കൊല്ലപ്പെട്ടു. യുവമോർച്ച പ്രവർത്തകനാണ് ആനന്ദ്. കൊലകേസ്സടക്കം നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് കൊല്ലപ്പെട്ടത്. നാല് വർഷമുമ്പ് സി പി എം പ്രവർത്തകനായ ഫാസിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയാണ് ആനന്ദ്. സംഭവത്തിന് പിന്നിൽ…

തിരുവനന്തപുരം 2020 ലെ (44-)മത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ഒരു വെർജീനിയ ൽ വെയിൽ കാലം എന്ന കൃതിക്ക് അവാർഡ് നൽകി ഇന്ന് രാവിലെ തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വച്ച് കൂടിയ ജഡ്ജിംഗ് കമ്മിറ്റിയുടെ…

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സിക്രട്ടറി എം ശിവശങ്കരൻ്റെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാവാൻ സാധ്യത. ഇന്നലെ പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു ഇന്ന് കാലത്ത് പത്ത് മണിക്ക് തന്നെ ചോദ്യം ചെയ്യൽ തുടങ്ങി അതിനിടെ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനിടെ കാക്കനാട്…

  സ്മിത മേനോൻ മുരളീധരൻ്റെ തല വെട്ടുമോ? അടുത്ത ആഴ്ച കേന്ദ്ര മന്ത്രിസഭ പുനസംഘടന നടക്കാനിരിക്കേ ക്യാബിനറ്റ് പദവി കാത്ത് കഴിയുന്ന വി മുരളീധരന് നിനച്ചിരിക്കാതെ ഇരുട്ടടി കിട്ടി. വിദേശകാര്യ സഹമന്ത്രി പ്രൊട്ടോകോൾ ലംഘനം നടത്തിയെന്ന ആരോപണം പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടന്വേഷിക്കുന്നതായിട്ടാണ്…

  എസ് സുവർണ്ണ കുമാറിനെതിരെ ആരോപണവുമായി വെള്ളാപള്ളി പക്ഷക്കാർ നെടുമം ജയകുമാർ പുതിയ എസ് എൻ ട്രസ്റ്റ് മെമ്പർ സുവർണ്ണകുമാർ പുറത്തായി എസ് എൻ ട്രസ്റ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശ വിഭാഗം എകപക്ഷീയ വിജയം നേടി എതിർ പക്ഷത്തുള്ള പ്രമുഖരെ…

ബി ജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ അക്രമണമെന്ന് പരാതി. കാറിന്റെ പിറകില്‍ രണ്ട് തവണ ലോറി | കൊണ്ടിടിച്ചെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. മലപ്പുറം രണ്ടത്താണിയില്‍ വെച്ചായിരുന്നു സംഭവം. ദേശീയ…

  മല്‍സ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കൊവിഡ് ബാധിതന്‍ ആയി ചികിത്സയില്‍ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം. നാഷണല്‍ ഫിഷര്‍മാന്‍…

മത്സ്യസങ്കേതം (വാഡ്ജ് ബാങ്ക്) ഏറെ കാണപ്പെടുന്ന കന്യാകുമാരി, വിഴിഞ്ഞം വാഡ്ജു ബാങ്കുകൾ, കൊല്ലം പരപ്പ്, മംഗലാപുരം കടലിലെ മഞ്ഞപ്പാറ തിട്ട എന്നിവിടങ്ങളെ കീറിമുറിച്ചുള്ള നിർദ്ദിഷ്ട കപ്പൽപ്പാത ആഴക്കടൽ .മീൻപിടിത്ത സമൂഹത്തെ ആശങ്കപ്പെടുത്തിയിരിക്കുകയാണ് 2018 ലാണ് കേന്ദ്ര കപ്പൽ ഗതാഗത വകുപ്പ് മന്ത്രാലയം…

ഐ.എം.എ.യ്ക്ക് സ്വകാര്യാശുപത്രികൾ തകരുന്നതിന്‍റെ ദുഖം വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ, കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐ.എം.എ. നേതാക്കൾ രംഗത്തിറങ്ങിയത് കേരളത്തിലെ സ്വകാര്യാശുപത്രികൾ തകരുന്നതിന്‍റെ ദു:ഖം കാരണം. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതു മുതൽ സർക്കാരിനെ ഉപദേശിക്കുന്നതും…