ചരിത്രം ഒരു ഓർമ്മ പുസ്തകം തന്നെയാണ്
ചരിത്രം ഒരു ഓർമ്മ പുസ്തകം തന്നെയാണ് സർക്കാരിനെതിരെ സമരം ചെയ്ത ഗർഭി ണിയായ മുക്കുവ സ്ത്രീ ഉൾപെടെ 15 പേരെ വെടിവച്ച് കൊന്ന ആദ്യ EMS സർ ക്കാർ. ചരിത്രത്തിന്റെ താളുകളിൽ മൂടിവച്ച കേരള ജനത മറന്ന ആ മഹാ രഹസ്യം.…
ചരിത്രം ഒരു ഓർമ്മ പുസ്തകം തന്നെയാണ് സർക്കാരിനെതിരെ സമരം ചെയ്ത ഗർഭി ണിയായ മുക്കുവ സ്ത്രീ ഉൾപെടെ 15 പേരെ വെടിവച്ച് കൊന്ന ആദ്യ EMS സർ ക്കാർ. ചരിത്രത്തിന്റെ താളുകളിൽ മൂടിവച്ച കേരള ജനത മറന്ന ആ മഹാ രഹസ്യം.…
സ്വപ്നക്കും അപരന്മാർ സ്വർണ്ണ കള്ളകടത്ത് കേസ്സിലും. ലൈഫ് മിഷൻ അഴിമതി കേസിലും ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻ്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ടെലിഫോൾ സന്ദേശം വ്യാജമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി യു എ പി എ അടക്കമുള്ളനിരവധി കേസിൽ പ്രതിചേർക്ക് പ്പെട്ട്…
ഡോ. തോമസ് ഐസക് വിപ്ലവ വായാടിയായ കാപട്യക്കാരനെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ഭാരവാഹി ഭാസ്ക്കരൻ കേശവൻ എന്റെ പരിഷത്ത് ജീവിതത്തിലെ അവസാ നത്തെ 15വർഷങ്ങളിലെ(1991-2006) ഒരു പ്രധാന കഥാപാത്രമാണ് ഡോ. തോമസ് ഐസക്. പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെ, അതായത് ആഗോള…
മക്കളേ .. നിങ്ങൾക്ക് വേണ്ടിയാണീ ത്യാഗം മുരുകൻ കാട്ടാക്കട കവിതയെഴുതുമോ? കോടിയേരി പടിയിറങ്ങുമ്പോൾ ഇടത് പക്ഷ പ്രസ്ഥാനത്തെ എല്ലാ കാലത്തും കൂടെ നിർത്തിയിട്ടുള്ള തലശ്ശേരിയിൽ രാഷ്ടീയത്തിൻ്റെ മുൻ നിരയിൽ എത്തിയ അതിഗായൻ ദേശാഭിമാനി ബാലസംഘം മുതൽ വളർന്ന് വന്ന കോടിയേരി ബാലകൃഷ്ണൻ…
അപ്രതീക്ഷിത വെട്ട് . വിജയരാഘവന് ചുമതല . കോടിയേരിക്ക് പകരം വീണ്ടും ഒരു കണ്ണൂർക്കാരൻ തന്നെ സിപിഎം നെ നയിക്കാനെത്തുമെന്ന പ്രതീക്ഷയെ അടിയോടെ വെട്ടിയപ്പോഴാണ് മലപ്പുറം സ്വദേശി വിജയരാഘവൻ ചുമതലയിലെത്തുന്നത് .മക്കളെക്കൊണ്ട് പൊറുതിമുട്ടി കോടിയേരി ചികിത്സക്കു പോകുമ്പോൾ പകരക്കാനാവാൻ കാത്തിരുന്ന എംവി…
മുസ്ലീം ലീഗിൻ്റെ പണം സൂക്ഷിപ്പ് കാരൻ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ പാലാരിവട്ടം പാലം അഴിമതി കേസ്സിൽ മുൻ പൊതു മരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തി .ഇബ്രാഹിം കുഞ്ഞിപ്പോൾ എറണാകുളം…
ഡോ. തോമസ് ഐസക്ക് താങ്കൾ ഒരു പരാജയമല്ല. ഒരു ജനതയുടെ ശാപമാണ്. നിങ്ങൾക്ക് നാളെയും ഇവിടെ ജീവിക്കണമെങ്കിൽ തീർച്ചയായും ഇത് വായിക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് പണയം വെച്ച നിങ്ങളുടെ തലച്ചോറിലെ പൊടിതട്ടി, കണ്ണിലെ രാഷ്ട്രീയ തിമിരം തുടച്ച് നീക്കി ഒരു നിമിഷം…
ഗതാഗത യോഗ്യമല്ലാത്ത റോഡിൽ തേങ്ങയുടച്ച് ശാപമോക്ഷം വരുത്തി സ്ഥാനാർത്ഥികളുടെ പ്രതിഷേധം കണ്ണൂർ ജില്ലയിലെ തീരദേശ പഞ്ചായത്തായ ന്യൂ മാഹി അവികസിത പഞ്ചായത്ത് എന്ന ഖ്യാതി നേടിയിട്ട് കാലമേറെയായി. ദേശീയ പാതയോരത്ത് നിലനിൽക്കുന്ന പഞ്ചായത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും വികസന കാര്യത്തിൽ ഏറെ പിറകിലാണ്.…
ദ്രാവിഡൻ മുന്നോട്ട് വെച്ച നേരിൻ്റെ വായനാനുഭവത്തോടപ്പം കഥയും, കവിതയും, ചിത്രം വരയും, ലേഖനങ്ങളും, നിരൂപണങ്ങളും, സിനിമാ കഥപറയലും, കായികവും, ആരോഗ്യവും ഒക്കെയായി നിങ്ങളോടപ്പം ചേർന്ന് നിന്ന് പോവുകയാണ്. നിങ്ങൾക്ക് പറയാനുള്ളത് ദ്രാവിഡനിലൂടെ പറയാം . വസ്തുതകളെ തേടി ദ്രാവിഡൻ യാത്ര ചെയ്യും.…
ഞങ്ങൾ ബീഹാറിൽ നിന്ന് തുടക്കം കുറിച്ചു ദീപാങ്കർ ഭട്ടാചാര്യ രാജ്യത്തിലെ ഇടത് പക്ഷ പാർട്ടികളെ സംബന്ധിച്ച് പോരാട്ട വിജയമായിരുന്നു ബീഹാറിലേത് മത്സരിച്ച 19 സീറ്റുകളിൽ 12 സീറ്റിലും ചരിത്രവിജയം നേടിയ സി പി ഐ (എം എൽ ) ലിബറേഷൻ മഹാസംഖ്യത്തിൻ്റെ…